"സോനം കപൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: en:Sonam Kapoor
(ചെ.) Robot: Cosmetic changes
വരി 7:
| birthdate = {{birth date and age|mf=yes|1985|6|9}}
| location = [[മുംബൈ]], [[മഹാരാഷ്ട്ര]], [[ഇന്ത്യ]]
| yearsactive = 2007–ഇതുവരെ2007–ഇതുവരെ
| occupation = [[അഭിനേത്രി]]
| spouse = ഇല്ല
വരി 16:
 
 
== സ്വകാര്യ ജീവിതം ==
പ്രമുഖ ചലച്ചിത്ര നടനായ [[അനില്‍ കപൂര്‍|അനില്‍ കപൂറിന്റെയും]], [[സുനിത കപൂറിന്റേയും]] മകളാണ് സോനം കപൂര്‍. ഒരു ഇളയ സഹോദരിയും, സഹോദരനമുണ്ട്. സോനം വിദ്യഭ്യാസം പൂര്‍ത്തീകരിച്ചത് [[ലണ്ടന്‍|ലണ്ടനിലാണ്]]. പിന്നീട് ഉന്നത വിദ്യഭ്യാസം പൂര്‍ത്തികരിച്ചത് മുംബൈയിലുമാണ്.
 
== അഭിനയ ജീവിതം ==
ഒരു നായികയായി അഭിനയിക്കുന്നതിനു മുന്‍പ് സോനം ഒരു സംവിധാന സഹായിയായി [[സഞ്ജയ് ലീല ബന്‍സാലി|സഞ്ജയ് ലീല ബന്‍സാലിയുടെ]] കീഴില്‍ ''ബ്ലാക്ക്'' എന്ന ചിത്രത്തിന്റെ നിര്‍മ്മാണത്തിനിടയില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് 2007 ല്‍ ഒരു പുതുമുഖ നായികയായി ''സാവരിയ'' എന്ന ചിത്രത്തില്‍ അഭിനയിച്ചു. ഇതില്‍ നായകന്‍ [[രണ്‍‌ബീര്‍ കപൂര്‍]] ആയിരുന്ന്. പക്ഷേ, ഈ ചിത്രം ബോക്സ് ഓഫീസില്‍ ഒരു പരാജയമായിരുന്നു.<ref>{{cite web|title=Box Office 2007|url=http://www.boxofficeindia.com/showProd.php?itemCat=214&catName=MjAwNw==|publisher=BoxOfficeIndia.com|accessdate=2008-01-09}}</ref> പക്ഷേ, സോനത്തിന്റെ അഭിനയം നല്ല അഭിപ്രായം കേട്ടിരുന്നു.<!-- Her performance was opened to good response by most critics. --><ref>{{cite web|author=Adarsh, Taran|title=Movie Review: Saawariya|date=November 9, 2007|url=http://www.indiafm.com/movies/review/12780/index.html|publisher=[[IndiaFM]]|accessdate=2007-12-03}}</ref> 2008 ല്‍ സോനം ''ഡെല്‍ഹി-6 '' എന്ന ചിത്രത്തില്‍ [[അഭിഷേക് ബച്ചന്‍]] ഒന്നിച്ച് അഭിനയിച്ചു.
 
വരി 25:
{{reflist|2}}
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
* {{imdb name|id=2128238}}
 
{{Lifetime|1985||ജൂണ്‍ 9 ‌|}}
 
[[Categoryവര്‍ഗ്ഗം:ബോളിവുഡ് നടിമാര്‍]]
 
[[en:Sonam Kapoor]]
"https://ml.wikipedia.org/wiki/സോനം_കപൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്