"ടംബിൾലോഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 3:
'''ടംബിള്‍ലോഗ്'''(''TumbleLog'') എന്നാല്‍ [[ബ്ലോഗ്|ബ്ലോഗിന്റെ]] ഒരു വ്യത്യസ്ത രൂപമാണ്. ബ്ലോഗിന്റെ ഒരു ചെറിയ പതിപ്പായി ഇതിനെ കാണാം. ബ്ലോഗിനെ അപേക്ഷിച്ച് ഇതിലെ ലേഖനങ്ങള്‍ ചെറുതാണ്. സാധാരണയായി ടംബിള്‍ലോഗിലെ ലേഖനങ്ങളില്‍ ഫോട്ടോകള്‍, ലിങ്കുകള്‍, വാക്യങ്ങള്‍, വീഡിയോകള്‍ എന്നിവയൊക്കെ കാണാം. ഈ ബ്ലോഗിങ് രീതി കൂടുതലും വെബ്ബിലെ കണ്ടുപിടുത്തങ്ങളും ലിങ്കുകളും രേഖപ്പെടുത്താനാണ് ഉപയോഗിക്കുന്നത്.
 
== ഉപയോഗം ==
മിക്ക ടംബിള്‍ലോഗുകളും വെബ്ബില്‍ നിന്ന് കണ്ടുപിടിച്ച കണ്ണികളും വീഡിയോകളും ഫോട്ടോകളും ഷെയര്‍ ചെയ്യനാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഈ സംവിധാനം പ്രശസ്തിയാര്‍ജ്ജിച്ചത് കലാപരമായ പ്രവൃതികള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്നതുകൊണ്ടാണ്‌. കലാകാരന്മാര്‍ക്ക് അവരുടെ വരകളും ചിത്രങ്ങളും ഇവിടെ പ്രദര്‍ശിപ്പിക്കാം.
 
== പുറമേയ്ക്കുള്ള കണ്ണികള്‍ ==
*[http://tumblr.com ടംബ്ലര്‍(Tumblr)-ഫ്രീ ടംബിള്‍ലോഗ് ഇവിടെ തുടങ്ങാം]
*[http://chyrp.net ചിര്‍പ്(Chyrp)ഫ്രീ ടംബിള്‍ലോഗ് എന്‍ജിന്‍]
"https://ml.wikipedia.org/wiki/ടംബിൾലോഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്