"വടശ്ശേരി പരമേശ്വരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഗുരുവിൽ നിന്ന്ൻ ഗുരുവിന്റെ പിതാവായിരുന്നു എന്നു തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 17:
 
== സംഭാവനകൾ ==
കേരളം സംഭാവന ചെയ്‌ത ഏറ്റവും പ്രതിഭാശാലിയായ ഗണിതജ്ഞരിലൊരാളാണ്‌ വടശ്ശേരി പരമേശ്വരൻ. [[ദൃഗ്ഗണിതം]] എന്നത്‌ വെറുമൊരു ഗ്രന്ഥം മാത്രമല്ല, ഒരു ഗണിതപദ്ധതി കൂടിയാണ്‌. [[ജ്യോതിശാസ്ത്രം|ജ്യോതിശാസ്‌ത്രത്തിൽ]] കൃത്യമായ ഗ്രഹനക്ഷത്ര ഗണനയ്‌ക്ക്‌ ഈ പദ്ധതി സഹായിക്കുന്നു. ഭാരതീയജ്യോതിശാസ്‌ത്രത്തിന്‌ കേരളം സംഭാവന ചെയ്‌ത രണ്ട്‌ പ്രമുഖ ഗണിതരീതികളിൽ ഒന്നാണ്‌ഗണിതരീതികളാണ് [[ദൃക്‌]],. [[പരഹിതം|പരഹിതമാണ്‌പരിഹിതം ]]മറ്റൊന്ന്‌. [[ആര്യഭടൻ|ആര്യഭടന്റെ]] ഗണിതരീതി ആസ്‌പദമാക്കി, ഗണനഫലങ്ങൾക്കു കൃത്യതയുണ്ടാക്കാൻ വേണ്ടി സൂക്ഷ്‌മായി നവീകരിച്ച പദ്ധതികളാണ്‌ പരഹിതവും ദൃക്കും.
 
=== പരഹിതസമ്പ്രദായം ===
"https://ml.wikipedia.org/wiki/വടശ്ശേരി_പരമേശ്വരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്