"സൈറ ബാനു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: mr:सायरा बानो
(ചെ.) Robot: Cosmetic changes
വരി 20:
[[ബോളിവുഡ്]] ചലച്ചിത്രരംഗത്തെ 1960-80 കാലഘട്ടത്തിലെ ഒരു പ്രമുഖ നടിയായിരുന്നു '''സൈറ ബാനോ''' എന്നും അറിയപ്പെടുന്ന '''സൈറ ബാനു'''. ([[ഹിന്ദി]]: साइरा बानु, [[Urdu]]: سائرہ بانو), ജനനം: [[ഓഗസ്റ്റ് 23]], [[1944]])
 
== ജീവിതരേഖ ==
1930-40 കളില്‍ പ്രസിദ്ധ നടിയായിരുന്ന നസീം ബാനുവിന്റെ മകളാണ് സൈറ ബാനു. <ref>[http://tilakrishi.blogspot.com/2006/01/superstars-of-hindi-cinema-female.html Superstars of Hindi Cinema - Naseem Banu]</ref>,
 
== സിനിമ ജീവിതം ==
സൈറ തന്റെ ആദ്യ ചിത്രം പ്രമുഖ നടനായ [[ഷമ്മി കപൂര്‍|ഷമ്മി കപൂറിന്റെ]] കൂടെയാണ് അഭിനയിച്ചത്. 1961 ല്‍ പുറത്തിറങ്ങിയ ''ജംഗ്ലീ'' എന്ന ഈ ചിത്രം വളരെ വിജയമായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആ വര്‍ഷത്തെ [[ഫിലിംഫെയര്‍]] അവാര്‍ഡും സൈറക്ക് ലഭിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിനു ശേഷം തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സൈറ ഒരു പാട് വിജയ ചിത്രങ്ങളില്‍ അഭിനയിച്ചു.
പ്രമുഖ നടനായ [[രാജേന്ദ്ര കുമാര്‍|രാജേന്ദ്ര കുമാറുമായി]] നീണ്ട പ്രണയത്തിനു ശേഷം ഇവര്‍ പിരിഞ്ഞതിനുശേഷം പ്രമുഖ നടനയാ [[ദിലീപ് കുമാര്‍|ദിലീപ് കുമാറിനെ]] സൈറ 1966 ല്‍ വിവാഹം ചെയ്തു.
 
== സ്വകാര്യ ജീവിതം ==
 
1966,ല്‍ 22 വയസ്സുള്ള സൈറ 44 വയസ്സുള്ള ദിലീപ് കുമാ‍റിനെ വിവാഹം ചെയ്തു. വളരെയധികം വാര്‍ത്ത പ്രാധാന്യം നേടിയ ഈ വിവാഹം ഒരു വിജയ ബന്ധമായിരുന്നു. ഇവര്‍ക്ക് കുട്ടികളില്ല.
 
== അവലംബം ==
<references/>
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
* {{imdb|0052570|name=Saira Banu}}
 
{{lifetime|1944| |ഓഗസ്റ്റ് 23}}
 
[[Categoryവര്‍ഗ്ഗം:ബോളിവുഡ് നടിമാര്‍]]
 
[[en:Saira Banu]]
"https://ml.wikipedia.org/wiki/സൈറ_ബാനു" എന്ന താളിൽനിന്ന് ശേഖരിച്ചത്