"മേടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വലിപ്പത്തിൽ മാറ്റമില്ല ,  11 വർഷം മുമ്പ്
(ചെ.)
Robot: Cosmetic changes
(ചെ.) (Robot: Cosmetic changes)
{{നാനാര്‍ത്ഥം|മേടം}}
 
[[കൊല്ലവര്‍ഷം|കൊല്ലവര്‍ഷത്തിലെ]] ഒന്‍പതാമത്തെ മാസമാണ് മേടം.സൂര്യന്‍ [[മേടം (നക്ഷത്രരാശി)|മേടം രാശിയിലൂടെ ]] സഞ്ചരിക്കുന്ന സമയമാണ് മേടമാസം. ഏപ്രില്‍-മെയ് മാസങ്ങള്‍ക്ക് ഇടക്കാണ് മേടമാസം വരിക. തമിഴ് മാസങ്ങളായ ചിത്തിര - വൈകാശി മാസങ്ങള്‍ക്ക് ഇടക്കാണ് മേടമാസം. മദ്ധ്യകേരളത്തിലെ ജനങ്ങള്‍ വര്‍ഷത്തിലെ ആദ്യത്തെ മാസമായി മേടത്തെ കരുതിപ്പോന്നിരുന്നു. മേടം 1-നു ആണ് [[വിഷു]] ആഘോഷിക്കുന്നത്. കേരളത്തിലെ വിളവെടുപ്പുകാലമാണ് മേടം.
 
{{മലയാള മാസങ്ങള്‍}}
10,297

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/383146" എന്ന താളിൽനിന്ന് ശേഖരിച്ചത്