"വിജയലക്ഷ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 40:
 
== ജനനവും, ബാല്യവും ==
1960 ഓഗസ്റ്റ് 2-നു [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[മുളന്തുരുത്തി]] ഗ്രാമത്തിൽ <ref>{{Cite web|url=http://www.mutemini.me/2016/06/7.html|title=നമ്മുടെ കവികൾ - 7 / വിജയലക്ഷ്മി|access-date=2022-12-27|last=Mohanan|first=Mini|language=en}}</ref> പെരുമ്പിള്ളിദേശത്ത് കുഴിക്കാട്ടിൽ രാമൻ വേലായുധന്റെയും കമലാക്ഷിയുടെയും മകളായി വിജയലക്ഷ്മി ജനിച്ചു. ചോറ്റാനിക്കര ഗവണ്മെന്റ് ഹൈസ്കൂൾ,എറണാകുളം [[സെന്റ് തെരേസാസ് കോളെജ്|സെന്റ് തെരേസാസ് കോളേജ്]] , മഹാരാജാസ് കോളേജ്എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1980-ൽ ജന്തുശാസ്ത്രത്തിൽ ഡിസ്റ്റിങ്ഷനോടെ ബിരുദവും 1982-ൽ മലയാള ഭാഷയിലും സാഹിത്യത്തിലും കേരളാ സർവ്വകലാശാലയിൽനിന്ന് ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടി.
 
== സാഹിത്യ ജീവിതം ==
"https://ml.wikipedia.org/wiki/വിജയലക്ഷ്മി" എന്ന താളിൽനിന്ന് ശേഖരിച്ചത്