"ജ്യോതിർമയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
Robot: Cosmetic changes
(ചെ.) (Robot: Cosmetic changes)
[[ഇന്ത്യന്‍ ചലച്ചിത്രം|ഇന്ത്യന്‍ ചലച്ചിത്ര]] വേദിയിലെ ഒരു നടിയാണ് '''ജ്യോതിര്‍മയി''' എന്നറിയപ്പെടുന്ന '''ജ്യോതിര്‍മയി നിഷാന്ത്'''. പ്രധാനമായും തെന്നിന്ത്യന്‍ ചിത്രങ്ങളിലാണ് ജ്യോതിര്‍മയി അഭിനയിച്ചിട്ടുള്ളത്. [[മലയാളം]], [[തമിഴ്]], [[തെലുങ്ക്]], [[ഹിന്ദി]] ഭാഷകളിലും കൂടാതെ [[ഇംഗ്ലീഷ്]] ചിത്രത്തിലും ജ്യോതിര്‍മയി അഭിനയിച്ചിട്ടുണ്ട്.
 
== അഭിനയ ജീവിതം ==
ആദ്യം ഒരു സീരിയല്‍ അഭിനേത്രി ആയിരുന്ന ജ്യോതിര്‍മയി ആദ്യമായി അഭിനയിച്ച ചിത്രം ''പൈലറ്റ്'' എന്ന ചിത്രമാണ്. ജ്യോതിര്‍മയിയെ ശ്രദ്ധേയയാക്കിയ ഒരു ചിത്രം മലയാളത്തില്‍ 2002 ല്‍ പുറത്തിറങ്ങിയ [[മീശമാധവന് (മലയാളചലച്ചിത്രം)|മീശ മാധവന്‍‍]] എന്ന ചിത്രമാണ്. ആദ്യകാലം [[ഏഷ്യാനെറ്റ്]] ചാനലില്‍ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. പിന്നീട് മോഡല്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.
 
 
== സ്വകാര്യ ജീവിതം ==
ഒരു സോഫ്റ്റ്വെയര്‍ എന്‍‌ജിനീയറായ നിഷാന്തുമായുള്ള വിവാഹം സെപ്തംബര്‍ 6, 2004 ല്‍ കഴിഞ്ഞു. ജ്യോതിര്‍മയി ജനിച്ചത് [[കോട്ടയം]] ജില്ലയിലാണ്. ഇപ്പോള്‍ താമസിക്കുന്നത് [[കൊച്ചി|കൊച്ചിയിലെ]] [[കടവന്ത്ര|കടവന്ത്രയിലാണ്‌]] . കലാലയ വിദ്യഭ്യാസം നേടിയത് [[എറണാകുളം]] [[മഹാരാജാസ് കോളേജ്|മഹാരാജാസ് കോളേജില്‍]] നിന്നാണ്‌.
 
== അവലംബം ==
{{reflist}}
 
[[Categoryവര്‍ഗ്ഗം:മലയാളത്തിലെ നടിമാര്‍]]
 
[[Categoryവര്‍ഗ്ഗം:തമിഴ് നടിമാര്‍]]
 
[[Category:മലയാളത്തിലെ നടിമാര്‍]]
 
[[Category:തമിഴ് നടിമാര്‍]]
 
[[en:Jyothirmayi Nishanth]]
10,297

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/383100" എന്ന താളിൽനിന്ന് ശേഖരിച്ചത്