"പീനസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഞാൻ അക്ഷര തെറ്റ് ആണ് മാറ്റിയത്
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2
 
വരി 28:
 
== കാരണങ്ങൾ ==
സൈനസൈറ്റിസ് പ്രധാനമായും വൈറസ്, ബാക്ടീരിയ, ഫംഗസ് രോഗബാധ മൂലവും, അലർജി മൂലവുമാണ് ഉണ്ടാകാറ്. മൂക്കിൻറെ പാലത്തിലുണ്ടാകുന്ന വളവും സൈനസൈറ്റിസിനുള്ള ഒരു പ്രധാന കാരണമാണ്. പുകവലി ക്രോണിക് സൈനസൈറ്റിസിനു കാരണമാകുന്നു.<ref name="test3">Hamilos DL (October 2011). "Chronic rhinosinusitis: epidemiology and medical management". The Journal of Allergy and Clinical Immunology 128 (4): 693–707; quiz 708–9. doi:10.1016/j.jaci.2011.08.004. PMID 21890184.</ref> ചില ദന്തരോഗങ്ങളും സൈനസൈറ്റിസിനു കാരണമാകുന്നു.<ref name="test4">[http://www.lecourrierdudentiste.com/dossiers-du-mois/les-sinusites-maxillaires.html "The maxillary sinusitis of dental origin: From diagnosis to treatment"], Le courrier du dentiste</ref> ഈർപ്പമില്ലാത്ത വായു സ്ഥിരമായി ശ്വസിച്ചെടുക്കുന്നവർക്ക് സൈനസൈറ്റിസ് ഉണ്ടാവാം. സൈനസുകളിലെ ശ്ലേഷ്മം ഈർപ്പരഹിതമാക്കപ്പെടുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.<ref name="test1">ഡോ.ടി.കെ.അലക്‌സാണ്ടർ [http://malayalam.boldsky.com/health/features/2010/0829-sinusitis-head-ache-symptom-cure.html "സൈനസൈറ്റിസും ചികിത്സയും"], Boldsky.com August 2010. </ref>മുഖത്തെ എല്ലുകളുടെ സങ്കോചവും വികാസവും ചിലപ്പോൾ സൈനസൈറ്റിസ് വരാൻ കാരണമാകാറുണ്ട്.<ref name="test5"></ref>
 
== രോഗലക്ഷണങ്ങൾ ==
*തലവേദന: ഇതാണ് പ്രധാന ലക്ഷണം. ഇൗ വേദന പ്രധാനമായും സൈനസുകളിൽ അനുഭവപ്പെടുന്നു. മാത്രമല്ല, കുനിയുമ്പോഴും, നിലത്ത് കിടക്കുമ്പോഴും ഇത് സാധാരണ കുടുന്നു. വേദന സാധാരണ തലയുടെ ഒരു വശത്തുനിന്നും തുടങ്ങി രണ്ടു വശത്തേക്കും പടരുന്നു.<ref name="test6">[http://umm.edu/health/medical/reports/articles/sinusitis "Sinusitus Complications"], Patient Education. University of Maryland.</ref>
*മൂക്കൊലിപ്പ്: കട്ടി കുടിയ മൂക്കൊലിപ്പും ഇതിന്റെ ഒരു ലക്ഷണമാണ്. ഇത് പൊതുവേ പച്ച നിറത്തിലായിരിക്കും. ചിലപ്പോൾ ഇതിനൊപ്പം ചോരയും ചലവും വരാം.<ref name="test7">[http://www.herbs2000.com/disorders/sinusitis.htm "Sinusitis"] {{Webarchive|url=https://web.archive.org/web/20110525011648/http://www.herbs2000.com/disorders/sinusitis.htm |date=2011-05-25 }}, herb2000.com.</ref>
*മുക്കടപ്പ്
*രാത്രിയില്ലുള്ള വിട്ടുമാറാത്ത ചുമ<ref name="test1"></ref>
വരി 47:
*[[ശസ്ത്രക്രിയ]]: ക്രോണിക്ക് സൈനസൈറ്റിസുകൾക്ക് ചിലപ്പോൾ മൂക്കിന്റെ ശസ്ത്രക്രിയയുടെ ആവശ്യം വന്നേക്കാം. സൈനസൈറ്റിസ് പൂർണ്ണമായി ഭേതമാക്കാൻ ശസ്ത്രക്രിയയാണ് മാർഗ്ഗം.<ref name="test9"> Thomas M, Yawn BP, Price D, Lund V, Mullol J, Fokkens W (June 2008). "EPOS Primary Care Guidelines: European Position Paper on the Primary Care Diagnosis and Management of Rhinosinusitis and Nasal Polyps 2007 - a summary". Prim Care Respir J 17 (2): 79–89. doi:10.3132/pcrj.2008.00029. PMID 18438594</ref>
*സ്റ്റിറോയിഡുകൾ: ചില ക്രോണിക്ക് സൈനസൈറ്റിസുകളുടെ ചികിത്സക്ക് സ്റ്റിറോയിഡുകൾ ഉപയോഗിക്കാറുണ്ട്.<ref name="test10">[http://www.webmd.com/allergies/sinusitis?page=2 "Acute and Chronic Sinusitis: Treatments and Home Remedies"], WebMD.com</ref>
*സൈനസ്പ്ലാസ്റ്റി - ഇതിൽ ഒരു കത്തീറ്ററിന്റെ അറ്റത്ത് ബലൂൺ ഘടിപ്പിച്ച് സൈനസുകളുടെ അറകളിലേക്ക് കടത്തിവിടുന്നു. ബലൂൺ വികസിച്ചുവരുമ്പോൾ സൈനസ് അറകളിലെ ഭാഗങ്ങൾ വികസിച്ചു വരുകയും അതുവഴി കട്ടപിടിച്ച കഫവും മറ്റും ഒഴുകി മാറുകയും ചെയ്യുന്നു.<ref name="test5">[http://www.webmd.com/allergies/sinusitis?page=2 "Acute and Chronic Sinusitis: Treatments and Home Remedies"], WebMD.com</ref>
*ഓർഗാനോപ്പതിക് ഔഷധങ്ങൾ<ref name="test1"></ref>
*വീട്ടിൽ ചെയ്യാവുന്ന ചെറിയ ചികിത്സളും മുൻകുരുതലുകളും:
"https://ml.wikipedia.org/wiki/പീനസം" എന്ന താളിൽനിന്ന് ശേഖരിച്ചത്