'''മൂക്കുതല''' മുക്തിസ്തലം [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[ചങ്ങരംകുളം|ചങ്ങരംകുളത്ത്]] നിന്നും 3.5 കി.മീ സഞചരിച്ച് . മൂക്കുതല ക്ഷേത്രങ്ങള്‍ കാണാം. 6 ക്ഷേത്രങ്ങള്‍, മൂക്കുതല ക്ഷേത്രങ്ങള്‍ എന്നറിയപ്പെടുന്നു. കണ്ണെംകാവ്, മേലെക്കാവ് , കീഴെക്കാവ്,രക്തേശ്വരം,പകരാവൂര്‍ ശിവക്ഷേത്രം,കൊളഞ്ചെരി
*'''കണ്ണെംകാവ്:'''' ഭദ്രകാളി ക്ഷേത്രം
*'''മേലെക്കാവ്:'''' ദക്ഷിണമൂകാംബിക, ശങ്കരാചര്യര് തപസുചെയ്തതും, [[നാരായണീയം|നാരായണീയത്തിന്റെ]] കര്‍ത്താവ് [[മേല്പത്തൂര് നാരായണ ഭട്ടതിരി]] സ്വര്‍ഗ്ഗാരോഹണം ചെയ്തതുമായി കരുതപ്പെടുന്ന ക്ഷേത്രം.
*'''കീഴെക്കാവ്:'''' വട്ട ശ്രീ കോവില്‍ ഉള്ള, ത്രിക്കാര്തതിക ഉല്‍സവം നടക്കുന്ന ക്ഷേത്രം.
*'''രക്തേശ്വരം,പകരാവൂര്‍ ശിവക്ഷേത്രം:''' മൂക്കുതലയിലെ പ്രസിദ്ധമായ ശിവ ക്ഷേത്രങ്ങള്‍.