"ജോൺ വാർണർ ബാക്കസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: et:John Backus
(ചെ.) Robot: Cosmetic changes
വരി 17:
| doctoral_advisor =
| doctoral_students =
| known_for = [[Speedcoding]]<br />[[Fortran programming language|FORTRAN]]<br />[[Backus-Naur form]]<br />[[Function-level programming]]
| author_abbreviation_bot =
| author_abbreviation_zoo =
| prizes = [[ACM Turing Award]]<br />[[Charles Stark Draper Prize|Draper Prize]]
| religion =
| footnotes =
}}
 
ആദ്യത്തെ ഉന്നത തല കമ്പ്യൂട്ടര്‍ ഭാഷയായ [[ഫോര്‍ട്രാന്‍ ]] വികസിപ്പിച്ച [[ഐ.ബി.എം.]] സംഘത്തിന്റെ തലവനായിരുന്നു '''ജോണ്‍ വാര്‍ണര്‍ ബാക്കസ്''' (ജനനം: [[ഡിസംബര്‍ 3]] 1924 മരണം [[മാര്‍ച്ച് 17]] 2007). IBM 704 കമ്പ്യൂട്ടറിന് വേണ്ടിയാണ് ബാക്കസും സംഘവും ഫോര്‍ട്രാന്‍ വികസിപ്പിച്ചത്. കമ്പ്യൂട്ടറുകള്‍ക്ക് ശാസ്ത്ര ഗവേഷണ രംഗത്ത് പ്രധാന്യമുണ്ടാക്കിയത് ഫോര്‍ട്രാനായിരുന്നു . ഇന്നും ഏറെ പ്രചാരമുള്ള ഒരു കമ്പ്യൂട്ടര്‍ ഭാഷയായി ഫോര്‍ട്രാന്‍ തുടരുന്നു. ALGOL കമ്പ്യൂട്ടര്‍ ഭാഷയുടെ വികസനത്തിലും ബാക്കസ് പങ്ക് വഹിച്ചു. മെച്ചപ്പെട്ട പ്രോഗ്രാമിംഗ് രീതികള്‍ വികസിപ്പിക്കാനായി ബാക്കസ് കണ്ടെത്തിയതാണ് [[ഫംഗ്ഷണല്‍ പ്രോഗ്രാമിംഗ്]].
== ഇവയും കാണുക ==
* [[വിവരസാങ്കേതികരംഗത്തെ പ്രശസ്തരുടെ പട്ടിക]]
{{അപൂര്‍ണ്ണം|John Backus}}
 
[[Categoryവര്‍ഗ്ഗം:വിവരസാങ്കേതികവിദ്യാവിദഗ്ദ്ധര്‍]]
 
[[bn:জন বাকাস]]
"https://ml.wikipedia.org/wiki/ജോൺ_വാർണർ_ബാക്കസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്