"ജോൺ നേപ്പിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ta:ஜான் நேப்பியர்
(ചെ.) Robot: Cosmetic changes
വരി 7:
|caption = John Napier (1550-1617)
|birth_date = [[1550]]
|birth_place = [[Merchiston Castle|Merchiston Tower]], [[Edinburgh]], [[Kingdom_of_ScotlandKingdom of Scotland|Scotland]]
|death_date = [[4 April]], [[1617]]
|death_place = [[Edinburgh]], [[Scotland]]
വരി 30:
}}
[[ലോഗരിതം]] എന്ന ഗണിതശാസ്ത്രവിഭാഗത്തിന്‌ തുടക്കം കുറിക്കുകയും ഗണിതശാസ്ത്രശാഖക്ക് വളരെയധികം സംഭാവനകള്‍ നല്‍കുകയും ചെയ്ത സ്കോട്ടിഷ് ഗണിതശാസ്ത്രജ്ഞന്‍ ആയിരുന്നു '''ജോണ്‍ നേപ്പിയര്‍'''.
== ജീവചരിത്രം ==
ആര്‍കിബാള്‍ഡ് നേപ്പിയന്റെയും ജാനറ്റിന്റേയും മകനായി 1550-ല്‍ [[സ്കോട്ട്ലാന്റ്|സ്കോട്ട്ലന്റിലെ‍]] [[എഡിന്‍ബറോ|എഡിന്‍ബറോയില്‍]] ജനിച്ചു. എഡിന്‍ബറോ സ്കൂളില്‍ 13-ആം വയസ്സില്‍ പഠനം പൂര്‍ത്തിയാക്കുകയും സെന്റ് ആന്‍ഡ്രൂസ് സര്‍വകലാശാലയില്‍ ഉപരിപഠനത്തിനു ചേരുകയും ചെയ്തു. ഗണിതവിഷയങ്ങള്‍ അല്ലാതെ വേറൊരു വിഷയത്തിലും താത്പര്യമില്ലാഞ്ഞതിനാല്‍ അദ്ദേഹത്തിന്‌ അവിടെനിന്നും ബിരുദം നേടുവാന്‍ കഴിഞ്ഞില്ല. വളരെയധികം സഞ്ചാരപ്രിയനായിരുന്നു നേപ്പിയര്‍. [[ഫ്രാന്‍സ്]], [[ഇറ്റലി]] തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും പല വ്യക്തികളുമായും സൗഹൃദം സ്ഥാപിക്കുകയും ചെയ്തു.
 
"https://ml.wikipedia.org/wiki/ജോൺ_നേപ്പിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്