"ജോൺ ഡി മാറിനെല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: ഫ്ലോറന്‍സുകാരനായ ക്രിസ്ത്യന്‍ പാതിരിയും കേരളം സന്ദര്‍ശിച്...
 
(ചെ.) Robot: Cosmetic changes
വരി 1:
ഫ്ലോറന്‍സുകാരനായ ക്രിസ്ത്യന്‍ പാതിരിയും കേരളം സന്ദര്‍ശിച്ച് വിവരണങ്ങള്‍ രചിച്ച സഞ്ചാരിയുമായിരുന്നു ജോണ്‍ ഡി മാറിനെല്ലി അഥവാ ജോണ്‍ ഓഫ് മാറിഗ്നെല്ലി. 16-)ം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലാണ്‌ അദ്ദേഹം കേരളത്തില്‍ എത്തിയത്. കൊല്ലത്ത് 16 മാസത്തോളം താമസിച്ച അദ്ദേഹത്തിന്റെ വിവരണങ്ങളില്‍ നിന്ന് അക്കാലത്തെ കേരളത്തിലെ ക്രിസ്ത്യാനികളുടെ സാമൂഹിക നിലയെക്കുറിച്ച് അറിയാന്‍ സാധിക്കുന്നു.
 
== പരാമര്‍ശങ്ങള്‍ ==
<references/>
== കുറിപ്പുകള്‍ ==
<div class="references-small" style="-moz-column-count:2; column-count:2;"> </div>
{{കേരളത്തില്‍ വന്ന സഞ്ചാരികള്‍}}
"https://ml.wikipedia.org/wiki/ജോൺ_ഡി_മാറിനെല്ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്