"ജൈവരസതന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
Robot: Cosmetic changes
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: kk:Биохимия)
(ചെ.) (Robot: Cosmetic changes)
[[ജൈവവസ്തു|ജൈവവസ്തുക്കളുടെ]] രാസക്രമീകരണങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ്‌ ജൈവരസതന്ത്രം അഥവാ ബയോ കെമിസ്ട്രി. [[ജന്തു|ജന്തുക്കളും]] [[സസ്യം|സസ്യങ്ങളും]] രാസവസ്തുക്കള്‍ കൊണ്ടാണ്‌ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. [[ജീവന്‍]] നിലനിര്‍ത്തുന്നതിന്‌ ഈ രാസവസ്തുക്കള്‍ തുടര്‍ച്ചയായി മാറ്റത്തിന് വിധേയമായി മറ്റു രാസവസ്തുക്കളായി മാറിക്കൊണ്ടിരിക്കുന്നു. ഈ രാസവസ്തുക്കളെക്കുറിച്ചും അവയുടെ [[രാസമാറ്റം|രാസമാറ്റങ്ങളെക്കുറിച്ചും]] ഈ ശാഖ പഠനം നടത്തുന്നു. ഈ മേഖലയിലെ പുരോഗതി നിരവധി ജീവന്‍‌രക്ഷാ [[ഔഷധം|ഔഷധങ്ങളുടെ]] വികാസത്തിന്‌ വഴിതെളിച്ചിട്ടുണ്ട്.
 
[[Category:ജൈവരസതന്ത്രം]]
[[Category:രസതന്ത്രം]]
{{അപൂര്‍ണ്ണം}}
 
[[Categoryവര്‍ഗ്ഗം:ജൈവരസതന്ത്രം]]
[[Categoryവര്‍ഗ്ഗം:രസതന്ത്രം]]
 
[[af:Biochemie]]
10,297

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/382899" എന്ന താളിൽനിന്ന് ശേഖരിച്ചത്