"ശ്രീരാമകൃഷ്ണ പരമഹംസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{Prettyurl|Ramakrishna}}'''[[നിങ്ങൾ വടുതല ജമാഅത്ത് സ്കൂളിൽ ആണോ പഠിക്കുന്നത് ??]]'''{{Infobox Hindu leader|name=ശ്രീ രാമകൃഷ്ണ പരമഹംസ|image=Ramakrishna.jpg|caption=''' ശ്രീ രാമകൃഷ്ണ പരമഹംസ''' |birth_date={{Birth date|1836|2|17|df=y}}|birth_place=[[കമാർപുക്കൂർ]], [[ബംഗാൾ പ്രസിഡൻസി]], [[Company rule in India|ബ്രിട്ടീഷ്‍‌ ഇന്ത്യ]] (ഇന്നത്തെ [[പശ്ചിമ ബംഗാൾ]], [[ഇന്ത്യ]])|birth_name=''' ഗദാധർ ചതോപാധ്യായ'''|death_date={{Death date and age|1886|8|16|1836|2|18|df=y}}|death_place=[[കോസിപ്പോർ]], [[Kolkata|കൊൽക്കൊത്ത]], [[Bengal Presidency]], [[British Raj|ബ്രിട്ടീഷ് ഇന്ത്യ]] (present-day [[കൊൽക്കൊത്ത]], പശ്ചിമബംഗാൾ, ഇന്ത്യ)|nationality=[[British Raj|ഇന്ത്യൻ]]|spouse=[[ശാരദാ ദേവി]]|guru=Ramakrishna had many gurus including, Totapuri, Bhairavi Brahmani|founder=[[Ramakrishna Order]]|disciples=[[സ്വാമി വിവേകാനന്ദ ]] and [[Disciples of Ramakrishna|others]]|religion=[[ഹിന്ദുമതം]]|philosophy={{hlist|[[അദ്വൈത വേദാന്ത]]|[[ഭക്തി]]|[[തന്ത്ര]]}}|honors=[[പരമഹംസ]]}}[[ഇന്ത്യ|ഇന്ത്യയിലെ]] ആധുനിക ആദ്ധ്യാത്മികാചാര്യന്മാരിൽ ഏറ്റവും പ്രമുഖനായിരുന്നു '''ശ്രീരാമകൃഷ്ണ പരമഹംസൻ''' ([[ഫെബ്രുവരി 18]], [[1836]] - [[ഓഗസ്റ്റ് 16]], [[1886]]). [[കൊൽക്കത്ത|കൊൽക്കത്തക്കടുത്തുള്ള]] [[ഹൂഗ്ലി|ഹൂഗ്ലിയിലെ]] കമാർപുക്കൂർ ഗ്രാമത്തിൽ ഒരു ദരിദ്ര [[ബ്രാഹ്മണർ|ബ്രാഹ്മണ]] കുടുംബത്തിൽ 1836 ഫെബ്രുവരി 17-ന്‌ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. [[വൈഷ്ണവർ|വൈഷ്ണവരായ]] ഖുദീറാം ചാറ്റർജി, ചന്ദ്രാദേവി എന്നിവരായിരുന്നു മാതാപിതാക്കൾ. പൂർവ്വാശ്രമത്തിലെ നാമം ''ഗദാധരൻ'' എന്നായിരുന്നു.<br />
 
കുട്ടിക്കാലം മുതൽ തന്നെ ലൌകിക ജീവിതത്തിൽ വിരക്തി കാണിച്ച ഗദാധരന്‌ ആദ്ധ്യാത്മിക ചിന്തകളിൽ മുഴുകികഴിയാനായിരുന്നു കൂടുതൽ താൽപ്പര്യം. പതിനേഴാം വയസ്സിൽ പിതാവ്‌ മരിച്ചതിനേ തുടർന്ന് [[കൊൽക്കത്ത|കൊൽക്കത്തയിൽ]] വിവിധക്ഷേത്രങ്ങളിൽ പൂജാരിയായി പോകേണ്ടി വന്നു. വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി 24-ാ‍ം വയസ്സിൽ അഞ്ചുവയസ്സുള്ള [[ശാരദാദേവി|ശാരദാദേവിയെ]] അന്നത്തെ നാട്ടുനടപ്പനുസരിച്ച്‌ വിവാഹം ചെയ്തു. 1866-ൽ ദക്ഷിണേശ്വരത്തെ [[കാളി]] ക്ഷേത്രത്തിൽ പൂജാരിയായി. ഭൈരവി, ബ്രാഹ്മണി, തോതാപുരി, എന്നിവരിൽ നിന്ന് [[ഹിന്ദുമതം|ഹിന്ദുമതത്തെകുറിച്ച്‌]] കൂടുതൽ പഠിച്ചു. താൻ പഠിച്ചകാര്യങ്ങൾ പ്രായോഗികാനുഭവത്തിൽ പരീക്ഷിച്ചറിയാനും മറ്റുള്ളവർക്ക്‌ ലളിതമായി പറഞ്ഞു കൊടുക്കുവാനും ഉള്ള അസാമാന്യമായ കഴിവുണ്ടായിരുന്നു.<br />
"https://ml.wikipedia.org/wiki/ശ്രീരാമകൃഷ്ണ_പരമഹംസൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്