"സൂനഹദോസുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) Robot: Cosmetic changes |
|||
വരി 1:
{{വിക്കിവല്‍ക്കരണം}}
{{ക്രിസ്തുമതം}}
ക്രൈസ്തവ സഭയിലെ ദൈവശാസ്ത്രപരവും വിശ്വാസാചാരപരവുമായിബന്ധപ്പെട്ട വിഷയങ്ങളില്‍ തീര്‍പ്പുവരുത്തുവാനും സഭയുടെ ഏകോപനത്തിനുമായി സഭാമേലദ്ധ്യക്ഷന്മാര് ഒത്തുചേരുന്ന സവിശേഷ സമ്മേളനങ്ങളാണ് '''സൂനഹദോസുകള്‍''' അല്ലെങ്കില്‍
== പേരിനു പിന്നില്‍ ==
സുനഡോസ് എന്നും സിനഡോസ് എന്നും ലിപ്യന്തരണം ചെയ്യാവുന്ന Συνοδος എന്ന
സൂനഹദോസ്,സുന്നഹദോസ്,സുന്‍ഹാദോസ് എന്നീ മൂന്നു രൂപങ്ങള്‍ ഭാഷയില്‍ പ്രയോഗത്തിലുണ്ട്.'''സൂനഹദൊസ''' എന്നതാണറ്റവും പഴയ ലിപിവ്യന്യാസം. [[മലങ്കര സഭ|മലങ്കര(ഇന്ത്യന്‍)ഓര്‍ത്തഡോക്സ് സഭ]]യുടെയും [[യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ]]യുടെയും [[മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ]]യുടെയും സ്ഥിരം ബിഷപ്സ് കൗണ്‍സിലിനെ എപ്പിസ്കോപ്പല്‍ സുന്നഹദോസ് എന്നു് വിളിയ്ക്കുന്നു. സുന്‍ഹാദോസ് എന്നു ഉപയോഗിക്കുന്നത് നെസ്തോറിയരായ [[കല്‍ദായ സുറിയാനി സഭ|കിഴക്കേസുറിയാനി സഭക്കാരാണ്(കല്‍ദായ)]].
== ക്രിസ്തീയസഭയുടെ ആകമാന സൂനഹദോസുകള്‍ ==
[[ഓറീയന്റല്‍ ഓര്‍ത്തഡോക്സ് സഭകള്‍|ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭ]], [[ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭ|ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സ്
#[[നിഖ്യാ സൂനഹദോസ്]] - 325 മെയ് - ജൂണ്‍
#[[കുസ്തന്തീനോപ്പോലീസ് സൂനഹദോസ്|കുസ്തന്തീനോപ്പോലീസ്(Constantinople) സൂനഹദോസ്]] -381 മെയ് -ജൂലായ്
#[[എഫേസൂസ് സൂനഹദോസ്]] - 431 ജൂണ്‍ - ജൂലായ്
മേല്‍ പറഞ്ഞ മൂന്നെണ്ണം കൂടാതെ [[ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭ|ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സ്
#[[കല്ക്കദോന് സൂനഹദോസ്]] - 451 ഒക്ടോബര്‍ - നവംബര്‍
#രണ്ടാം
#മൂന്നാം കുസ്തന്തീനോപ്പോലീസ് സൂനഹദോസ് - 680 നവംബര്‍ - 681 സെപ്തംബര്‍
#രണ്ടാം നിഖ്യാ സൂനഹദോസ് - 787 സെപ്തംബര്‍ -ഒക്ടോബര്‍
മേല്‍ പറഞ്ഞ ഏഴെണ്ണം കൂടാതെ [[റോമന്‍ കത്തോലിക്കാ സഭ]]യുടെ മാത്രമായ ആകമാന സൂനഹദോസുകള്‍
#നാലാം കുസ്തന്തീനോപ്പോലീസ്
#ഒന്നാം ലാതറന്‍ സൂനഹദോസ് - 1123 മാര്‍ച്ച്- ഏപ്രില്‍
#രണ്ടാം ലാതറന്‍ സൂനഹദോസ് - 1139 ഏപ്രില്‍
വരി 27:
#നാലാം ലാതറന്‍ സൂനഹദോസ് - 1215 നവംബര്‍
#ഒന്നാം ലിയോണ്‍സ് സൂനഹദോസ് - 1245 ജൂണ്‍ -ജൂലായ്
#രണ്ടാം ലിയോണ്‍സ്
#വിയെന്‍ സൂനഹദോസ് - 1311 ഒക്ടോബര്‍ -1312 മെയ്
#കോണ്‍സ്റ്റന്‍സ് സൂനഹദോസ് - 1414 നവംബര്‍ -1418 ഏപ്രില്‍
#ഫ്ലോറന്‍സ് സൂനഹദോസ് - 1431 ഡിസംബര്‍ -1445 ആഗസ്ത്
#അഞ്ചാം ലാതറന്‍
#ത്രെന്തോസ് സൂനഹദോസ് - 1545 ഡിസംബര്‍ -1563 ഡിസംബര്‍
#ഒന്നാം വത്തിക്കാന്‍ സൂനഹദോസ് - 1869 ഡിസംബര്‍ -1870 ജൂലായ്
#[[രണ്ടാം വത്തിക്കാന്‍ സൂനഹദോസ്]] - 1962 ഒക്ടോബര്‍ -1965 ഡിസംബര്‍
451-ലെ കല്ക്കദോന് [[പിളര്‍പ്പു്കള്‍|പിളര്‍പ്പിനു്]] ശേഷമുള്ള [[ഓറീയന്റല്‍ ഓര്‍ത്തഡോക്സ് സഭകള്‍|ഓറീയന്റല്‍ ഓര്‍ത്തഡോക്സ് സഭ]]യുടെ വിഭാഗപരമായ ഏക പൊതു
#[[ആഡിസ് അബാബ സൂനഹദോസ്]].................1965 ജനുവരി
787-ലെ രണ്ടാം നിഖ്യാ സൂനഹദോസിന് ശേഷം [[ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭ|ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സ്
#നാലാം കുസ്തന്തീനോപ്പോലീസ്
#അഞ്ചാം കുസ്തന്തീനോപ്പോലീസ്
[[ക്രിസ്തുമതം|ക്രിസ്തീയസഭ]]യില്‍ നിലനില്‍ക്കുന്ന [[പിളര്‍പ്പുകള്‍|പിളര്‍പ്പ്]] അവസാനിപ്പിച്ച് സമ്പൂര്‍ണ കൂട്ടായ്മയിലാകുന്നതിന് മറ്റു സഭകള്‍
486-543കാലത്തു പിരിഞ്ഞ [[കല്‍ദായ സുറിയാനി സഭ|പൗരസ്ത്യത്തിന്റെ നെസ്തോറിയ സഭ(Church of the East)]] മൂന്നാം ആകമാന സൂനഹദോസും 19-ആം നൂറ്റാണ്ടില്‍ രൂപം കൊണ്ട [[യഹോവ സാക്ഷികള്‍|യഹോവാ സാക്ഷികള്‍]] ഒന്നാം ആകമാന സൂനഹദോസും അംഗീകരിയ്ക്കുന്നില്ല.15-ആം നൂറ്റാണ്ടില്‍ [[പാശ്ചാത്യ ക്രിസ്തുമതം|പാശ്ചാത്യ സഭ]]([[റോമന്‍ കത്തോലിക്കാ സഭ|റോമാ സഭ]] ) പിളര്‍ന്നുണ്ടായ [[നവീകരണ സഭകള്‍|നവീകരണ സഭകളും]] അവയില്‍ നിന്നുണ്ടായ [[പെന്തക്കോസ്തു് സഭകള്‍|പെന്തക്കോസ്തു സഭകളും]] അക്കാലം വരെയുള്ള [[റോമന്‍ കത്തോലിക്കാ സഭ|റോമാ സഭയുടെ]] എല്ലാ ആകമാന സൂനഹദോസുകളുടെയും പ്രമാണങ്ങള്‍ അംഗീകരിയ്കുന്നുണ്ടു.
== ഇതും കാണുക ==
*[[ഉദയംപേരൂര്‍ സുന്നഹദോസ്]]
== അവലംബം ==
<references/>
== കുറിപ്പുകള്‍ ==
[[
[[bs:Sinod]]
|