"ജെയിംസ് ഫോർബസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വര്‍ഗ്ഗം എളുപ്പത്തില്‍ ഉള്‍പ്പെടുത്തുന്നു "ഇന്ത്യയിലെത്തിയ സഞ്ചാരികള്‍" (HotCat ഉപയോഗിച
(ചെ.) Robot: Cosmetic changes
വരി 1:
പതിനെട്ടാം നൂറ്റാണ്ടില്‍ [[ഇന്ത്യ]] സന്ദര്‍ശിച്ച [[ബ്രിട്ടന്‍|ബ്രിട്ടീഷ്]] സഞ്ചാരിയും കലാകാരനും എഴുത്തുകാരനുമാണ്‌ '''ജെയിംസ് ഫോര്‍ബസ്'''. ലണ്ടനില്‍ ജനിച്ച ഇദ്ദേഹം [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി|ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ]] ഒരു എഴുത്തുകാരനായാണ്‌ 1765-ല്‍ ഇന്ത്യയിലെത്തിയത്. ഇന്ത്യയിലെ ജനജീവിതം, വന്യമൃഗങ്ങള്‍, സസ്യജാലം, വാസ്തുവിദ്യ എന്നിവയെക്കുറിച്ച് അമ്പത്തിരണ്ടായിരത്തോളം വരുന്ന കയ്യെഴുത്തു താളുകളും രേഖാചിത്രങ്ങളും ഇദ്ദേഹം തയാറാക്കി. 1781-ല്‍ [[താജ് മഹല്‍]] സന്ദര്‍ശിച്ച ഫോര്‍ബ്‌സ്, അതിന്റെ ചിത്രം പകര്‍ത്തുന്ന ആദ്യത്തെ യുറോപ്യന്മാരിലൊരാളായി. താന്‍ ശേഖരിച്ച വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് 1813-ല്‍ '''ഓറിയന്റല്‍ മെമൊയേഴ്സ്''' എന്ന ഒരു ഗ്രന്ഥം അഞ്ചു വാല്യങ്ങളിലായി അദ്ദേഹം പുറത്തിറക്കി. ഇന്ത്യയുടെ സംസ്കാരത്തെക്കുറിച്ചും, സസ്യ-ജന്തുജാലത്തെക്കുറിച്ചുള്ള അക്കാലത്തെ ഒരു വിലപ്പെട്ട ഗ്രന്ഥമായി ഇതിനെ കണക്കാക്കുന്നു.
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
http://www.georgeglazer.com/prints/nathist/botanical/forbesmem.html
[[en:James_Forbes_%28artist%29]]
{{അപൂര്‍ണ്ണം}}
 
[[Categoryവര്‍ഗ്ഗം:ഇന്ത്യയിലെത്തിയ സഞ്ചാരികള്‍]]
 
[[en:James Forbes (artist)]]
"https://ml.wikipedia.org/wiki/ജെയിംസ്_ഫോർബസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്