"ജെയിംസ് ഡ്വൈറ്റ് ഡേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

92 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
Robot: Cosmetic changes
(ചെ.) (Robot: Cosmetic changes)
{{prettyurl|James Dwight Dana}}
[[Imageചിത്രം:James Dwight Dana.jpg|thumb|right|200px|ജെയിംസ് ഡ്വൈറ്റ് ഡേന]]
ഒരു [[യുഎസ്എ|അമേരിക്കന്‍]] [[ഭൂഗര്‍ഭശാസ്ത്രം|ഭൂഗര്‍ഭശാസ്ത്രജ്ഞനും]] [[ധാതുശാസ്ത്രം|ധാതുവിജ്ഞാനിയും]] [[ജന്തുശാസ്ത്രം|ജന്തുശാസ്ത്രജ്ഞനുമായിരുന്നു]] '''ജെയിംസ് ഡ്വൈറ്റ് ഡേന'''. ശാസ്ത്രരംഗത്ത് പ്രത്യേകിച്ച് ധാതുവിജ്ഞാനീയത്തില്‍ ഇദ്ദേഹം നല്‍കിയ സംഭാവനകള്‍ അമൂല്യങ്ങളാണ്. ഭൂവിജ്ഞാനീയം, ധാതുവിജ്ഞാനീയം (മിനറലോളജി) ജന്തുശാസ്ത്രം, തുടങ്ങിയ ശാസ്ത്രശാഖകളിലെ നിരവധി ആധികാരിക ഗ്രന്ഥങ്ങളുടെ കര്‍ത്താവ് എന്ന നിലയിലും ഡേന പ്രശസ്തനാണ്. [[സിസ്റ്റം ഓഫ് മിനറോളജി]] ആണ് ഇദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ ഗ്രന്ഥം.
 
 
== കൃതികള്‍ ==
അഞ്ച് എഡിഷനുകളിലായി പ്രസിദ്ധീകരിച്ച സിസ്റ്റം ഒഫ് മിനറോളജി, മാനുവല്‍ ഒഫ് മിനറോളജി (1848), മാനുവല്‍ ഒഫ് ജിയോളജി (1862), കോറല്‍സ് ആന്‍ഡ് കോറല്‍ ഐലന്‍ഡ്സ് (1872), കാരക്റ്ററിസ്റ്റിക്സ് ഒഫ് വല്‍കനോസ് (1890) തുടങ്ങിയ ഗ്രന്ഥങ്ങളും 200-ലധികം ഗവേഷണ പ്രബന്ധങ്ങളും ഡേന രചിച്ചിട്ടുണ്ട്. 49 വര്‍ഷക്കാലം താന്‍ പ്രസാധനം ചെയ്ത അമേരിക്കന്‍ ജേര്‍ണല്‍ ഒഫ് സയന്‍സിലാണ് ഇദ്ദേഹത്തിന്റെ ഭൂരിഭാഗം ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുള്ളത്.
 
[[Categoryവര്‍ഗ്ഗം:1813-ല്‍ ജനിച്ചവര്‍]]
[[Categoryവര്‍ഗ്ഗം:1895-ല്‍ മരിച്ചവര്‍]]
[[Categoryവര്‍ഗ്ഗം:ഭൂഗര്‍ഭശാസ്ത്രജ്ഞര്‍]]
[[Categoryവര്‍ഗ്ഗം:ധാതുശാസ്ത്രജ്ഞര്‍]]
[[Categoryവര്‍ഗ്ഗം:ജന്തുശാസ്ത്രജ്ഞര്‍]]
 
[[de:James Dwight Dana]]
10,297

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/382837" എന്ന താളിൽനിന്ന് ശേഖരിച്ചത്