"മുത്തുസ്വാമി ദീക്ഷിതർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: mr:मुत्थुस्वामी दिक्षीत
(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl|Muthuswami Dikshitar}}
[[Imageചിത്രം:Dikshitar.png|right|thumb|മുത്തുസ്വാമി ദീക്ഷിതര്‍]]
 
[[കര്‍ണ്ണാടകസംഗീതം|കര്‍ണ്ണാടകസംഗീതത്തിലെ]] ത്രിമൂര്‍ത്തികളില്‍ ഒരാളാണ് '''‍മുത്തുസ്വാമി ദീക്ഷിതര്‍'''( 1776-1835).
വരി 7:
“തിരുത്തണി കൃതികള്‍“ എന്ന പേരില്‍ പ്രശസ്തമായ പത്ത് സുബ്രഹ്മണ്യസ്തുതികളാണ് ദീക്ഷിതരെ പ്രസിദ്ധനാക്കിയത്. വാരാണസീവാസം കൊണ്ട് ഹിന്ദുസ്ഥാനി സംഗീതത്തില്‍ അവഗാഹം നേടിയ ഇദ്ദേഹം കര്‍‌ണാടക സംഗീതത്തിന് മിയാന്‍‌കിതോടി,യമന്‍‌കല്യാണി,ഹമീര്‍‌കല്യാണി തുടങ്ങിയ രാഗങ്ങളെ പരിചയപ്പെടുത്തിക്കൊടുത്തു. രാഗഭാവം ശരിക്കും പ്രകടമാവുന്നത് വിളം‌ബിതകാലത്തിലാണെന്ന് വിശ്വസിച്ച ഇദ്ദേഹത്തിന്റെ മിക്ക കൃതികളും രചിച്ചിരിയ്ക്കുന്നത് ഈ കാലത്തിലാണ്.
{{അപൂര്‍ണ്ണം}}
 
[[Categoryവര്‍ഗ്ഗം:വാഗ്ഗേയകാരന്മാര്‍]]
 
[[ca:Muthuswami Dikshitar]]
"https://ml.wikipedia.org/wiki/മുത്തുസ്വാമി_ദീക്ഷിതർ" എന്ന താളിൽനിന്ന് ശേഖരിച്ചത്