"കാളിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 47:
}}
 
സമുദ്രനിരപ്പിൽ നിന്നും 3500 അടിയിൽ അധികം ഉയരത്തിൽ മലമുകളിൽ [[സ്ത്രീ]]കൾ [[പൊങ്കാല]] അർപ്പിക്കുന്ന ഏക ഭഗവതിസ്ഥാനമാണ്ഭഗവതി സ്ഥാനമാണ് [[തിരുവനന്തപുരം]] ജില്ലയിലെ [[വെള്ളറട]]ക്കു സമീപം കേരളാ-തമിഴ്നാട് അതിർത്തിയിൽ വരമ്പതി മലനിരയിൽ സ്ഥിതി ചെയ്യുന്ന '''കാളിമല ക്ഷേത്രം'''.<ref>
https://www.keralatourism.org/routes-locations/kalimala/id/5192</ref> [[സഹ്യപർവത]] മുകളിൽ സ്ഥിതിചെയ്യുന്ന '''കാളിമല''' ദക്ഷിണഭാരത തീർത്ഥാടനകേന്ദ്രമായാണ് അറിയപെടുന്നത്. പരാശക്തിയുടെ രൗദ്രരൂപമായ മാതൃരൂപമായ[[ഭദ്രകാളി]]യാണ് ഇവിടുത്തെ പ്രധാന ആരാധനാമൂർത്തി. അതോടൊപ്പം ഒരു ധർമ്മശാസ്താ ക്ഷേത്രവും ഉണ്ട്. ശിവനും, [[ഗണപതി]]യും, നാഗയക്ഷിയും ഉപദേവതകൾ ആയി ഇവിടെ കാണാം. വിശേഷ ദിവസങ്ങളിൽ ശബരിമലയിലെന്ന വിധം ഭക്തർ വ്രതം അനുഷ്ഠിച്ചു മാലയിട്ട് ഇരുമുടികെട്ടും കെട്ടിയാണ് കാളിമല ചവിട്ടുന്നത്. എന്നാൽ വർഷത്തിൽ ഒരിക്കൽ "ചിത്രപൗർണമി" നാളിൽ നടക്കുന്ന പൊങ്കാലയാണ് പ്രശസ്തമായത്. ആയിരക്കണക്കിനു ആളുകൾ ചിത്ര പൌർണമി പൊങ്കാല ദിവസം ഇവിടെ എത്താറുണ്ട്. ചൊവ്വ,വെള്ളി,ഞായർ, നവരാത്രി വിജയദശമി ദിവസങ്ങളിൽ രാവിലെ പൂജ ഉണ്ടായിരിക്കും. വനത്തിൻറെയും മലയിടുക്കുകളുടെയും ശാന്തതയിൽ പ്രാചീന ദ്രാവിഡ രീതിയിലുള്ള ഒരു ശക്തി സങ്കൽപ്പം അതാണ് കാളിമല. ഇവിടെ സ്ഥിതിചെയ്യുന്ന ഭഗവതി ക്ഷേത്രത്തിൻറെ പഴക്കം ആർക്കും തന്നെ നിശ്ച്ചയമില്ല. പ്രാചീന, ചരിത്രാധീത കാലത്തെ ഗുഹാനിവാസികളുടെ കാലത്തോളം പഴക്കം വരും ഈ വിശ്വാസ സങ്കൽപ്പത്തിന്.<ref>https://haindavakeralam.com/kalimala-pilgrimage-symbol-hk16686</ref>
 
==ഐതിഹ്യങ്ങൾ ==
"https://ml.wikipedia.org/wiki/കാളിമല" എന്ന താളിൽനിന്ന് ശേഖരിച്ചത്