"സുറിയാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ko:시리아어
(ചെ.) Robot: Cosmetic changes
വരി 9:
ഇത് സംസാരഭാഷയായിട്ടുള്ളവര്‍ ‍ആയിരത്തോളമേ വരൂ. അവര്‍‍ സുറിയയിലെ ദമസ്കോസിനു് സമീപം മാറാസയദ്നായയുടെ പ്രാന്തത്തിലുള്ള മാലുമിയ എന്ന മുസ്ലീം ഗ്രാമത്തിലുള്ളവരാണു്. [[അറബി]], [[എബ്രായ ഭാഷ|എബ്രായ ഭാഷ(ഹീബ്രു)]] എന്നീ ഭാഷകള്‍ പോലെ തന്നെ സുറിയാനിയും വലത്തു നിന്ന് ഇടത്തോട്ടാണ് എഴുതുന്നത്.ലിപി [[എസ്ത്രാങ്ങല]]യായിരുന്നു. പിന്നീടു് കിഴക്കന്‍ സുറിയാനിയുടെ ലിപി കല്‍ദായയും , പടിഞ്ഞാറ‍ന്‍ സുറിയാനിയുടെലിപി സെര്‍ത്തോയും ആയി.
 
== പേരിനു് പിന്നില്‍ ==
സുറിയാനി എന്ന പദം അറബി ഭാഷയില്‍ സിറിയയിലെ ഭാഷ എന്നതിനുപയോഗിക്കുന്നതാണ്‌. <ref> {{cite book |last=പി.എം. |first=ജോസഫ്|authorlink= ഡോ.പി.എം.ജോസഫ്|coauthors= |title= മലയാളത്തിലെ പരകീയ പദങ്ങള്‍|year=1995 |publisher=കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് |location=തിരുവനന്തപുരം |isbn=}} </ref>അരാം ദേശം [[യവന ഭാഷ|ഗ്രീക്കില്‍]] സുറിയ([[സിറിയ]])യെന്നറിയപ്പെട്ടപ്പോഴാണു് അരമായഭാഷയ്ക്കു് സുറിയാനിഭാഷ എന്ന പേരുണ്ടായതു്.
 
== ഭാഷാശാഖ ==
[[ശീമ ഭാഷാശാഖകള്‍|ശീമ/ശേമ്യ(സെമിറ്റിക്‍) ഭാഷാശാഖ]]യുടെ ആഫ്രോ-എഷ്യന്‍ ഭാഷാ ഉപശാഖയാണ് സുറിയാനി.
== ഇതും കാണുക ==
[[സുറിയാനി സഭകള്‍]]
 
വരി 20:
 
[[സുറിയാനി ക്രിസ്ത്യാനികള്‍]]
== അവലംബം ==
<references/>
== പുറമേയ്ക്കുള്ള കണ്ണികള്‍ ==
"https://ml.wikipedia.org/wiki/സുറിയാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്