"സുമിത്രാനന്ദൻ പന്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl|Sumitranandan Pant}}
{{ആധികാരികത}}
[[Imageചിത്രം:Sumitranandan Pant, (1900 - 1977).jpg|right|200px|thumb|[[Sumitranandan Pant]] (1900-1977).]]
ആധുനിക [[ഹിന്ദി]] സാഹിത്യത്തിലെ പ്രമുഖ കവികളില്‍ ഒരാളായിരുന്നു '''സുമിത്രാനന്ദന്‍ പന്ത്''' (ജനനം: [[മേയ് 20]],[[1900]] - മരണം: [[ഡിസംബര്‍ 28]],[[1977]]). ഹിന്ദി സാഹിത്യത്തിലെ [[ഛായാവാദ്|ഛായാവാദി]] പ്രസ്ഥാനത്തിലെ (കാല്‍പ്പനിക പ്രസ്ഥാനം) പ്രമുഖ കവികളില്‍ ഒരാളായിരുന്നു സുമിത്രാനന്ദന്‍ പന്ത്. [[സംസ്കൃതം]] കലര്‍ന്ന [[ഹിന്ദി]] ഭാഷയിലായിരുന്നു പന്ത് പ്രധാനമായും എഴുതിയത്. കവിതകള്‍, ഉപന്യാസങ്ങള്‍, പദ്യരൂപത്തിലുള്ള നാടകങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഇരുപത്തിയെട്ട് കൃതികള്‍ പന്ത് രചിച്ചിട്ടുണ്ട്.
 
വരി 10:
കൌശാനിയിലെ പന്തിന്റെ ബാല്യകാല ഗൃഹം ഇന്നു ഒരു മ്യൂസിയം ആണ്. ഈ മ്യൂസിയത്തില്‍ പന്ത് ദിവസേന ഉപയോഗിച്ചിരുന്ന വസ്തുക്കള്‍, പന്തിന്റെ കവിതകളുടെ കരട്, പന്ത് എഴുതിയ കത്തുകള്‍, അദ്ദേഹത്തിനു ലഭിച്ച പുരസ്കാരങ്ങള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
 
== പ്രധാന കൃതികള്‍ ==
വീണ, ഉഛ്വാസ്, പല്ലവ, ഗ്രാന്തി, ഗുഞ്ജന്‍, ലോകയാതന്‍ പല്ലവിനി,
മധു ജ്വാല, മാനസി, വാണി, യുഗ് പഥ്, സത്യകാം അങ്കുതിത
 
== പുറത്തുനിന്നുള്ള കണ്ണികള്‍ ==
*[http://hi.literature.wikia.com/wiki/%E0%A4%B8%E0%A5%81%E0%A4%AE%E0%A4%BF%E0%A4%A4%E0%A5%8D%E0%A4%B0%E0%A4%BE%E0%A4%A8%E0%A4%82%E0%A4%A6%E0%A4%A8_%E0%A4%AA%E0%A4%82%E0%A4%A4 സുമിത്രാനന്ദന്‍ പന്ത്]
* [http://geeta-kavita.com/article.asp?article=angoothita സുമിത്രാനന്ദന്‍ പന്ത് രചിച്ച അങ്കുതിത എന്ന കവിത - ദേവനാഗിരി ലിപിയില്‍]
വരി 20:
 
{{ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാര്‍}}
[[Category:ജ്ഞാനപീഠം നേടിയ ഹിന്ദി സാഹിത്യകാരന്മാര്‍]]
 
{{lifetime|1900|1977|മെയ് 20|ഡിസംബര്‍ 28}}
[[category:ഹിന്ദി സാഹിത്യകാരന്മാര്‍]]
 
[[Categoryവര്‍ഗ്ഗം:ജ്ഞാനപീഠം നേടിയ ഹിന്ദി സാഹിത്യകാരന്മാര്‍]]
[[categoryവര്‍ഗ്ഗം:ഹിന്ദി സാഹിത്യകാരന്മാര്‍]]
 
[[en:Sumitranandan Pant]]
"https://ml.wikipedia.org/wiki/സുമിത്രാനന്ദൻ_പന്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്