"മുംതാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
Robot: Cosmetic changes
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: fr:Mumtaz (actrice), hi:मुमताज़ (अभिनेत्री))
(ചെ.) (Robot: Cosmetic changes)
1977 ലെ ''ആഹിന'' എന്ന ചിത്രത്തിന്റെ പരാജയത്തിനു ശേഷം മുംതാസ് അഭിനയത്തോട് തല്‍ക്കാലം വിട പറഞ്ഞു. പിന്നീട് വിവാ‍ഹം കഴിക്കുകയും, 12 വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയ രംഗത്തേക്ക്ക് 1989 ല്‍ തിരിച്ചു വരികയും ചെയ്തു. 1996 ല്‍ ഫിലിംഫെയര്‍ ജീവിതകാല പുരസ്കാരം ലഭിച്ചു.
 
== സ്വകാര്യ ജീവിതം ==
ഒരു ലക്ഷാധിപതിയായ മയൂര്‍ മാധ്വാനിയെയാണ് മുംതാസ് വിവാഹം ചെയ്തിരിക്കുന്നത്. 1974, മേയ് 29 ന് ഇവരുടെ വിവാഹം കഴിഞ്ഞു. ഇവര്‍ക്ക് നതാഷ, തന്യ എന്നീ രണ്ട് മക്കളുണ്ട്. മകള്‍, നതാഷ ബോളിവുഡ് നടനായ [[ഫര്‍ദീന്‍ ഖാന്‍|ഫര്‍ദീന്‍ ഖാനിനെ]] വിവാഹം ചെയ്തു. <ref name="Filmfare">Jitesh Pillai. [http://www.angelfire.com/celeb/mumtaz/doingitmyway.html Doing it My Way. Mumtaz — Kal Aaj aur Kal]. September 2001. [[Filmfare]]</ref>
 
== അവലംബം ==
{{Reflist}}
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
* [http://www.mumtaz.in/ Mumtaz Site]
* [http://movies.groups.yahoo.com/group/Mumtaz/ Mumtaz Fan Club]
{{Lifetime|1947||ജൂലൈ 31|}}
 
[[Categoryവര്‍ഗ്ഗം:ബോളിവുഡ് നടിമാര്‍]]
[[Categoryവര്‍ഗ്ഗം:ഫിലിംഫെയര്‍ പുരസ്കാരം ലഭിച്ചവര്‍]]
 
[[en:Mumtaz (actress)]]
10,297

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/382662" എന്ന താളിൽനിന്ന് ശേഖരിച്ചത്