"മീററ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: Meerut >>> മീററ്റ്
(ചെ.) Robot: Cosmetic changes
വരി 27:
[[ഉത്തര്‍പ്രദേശ്]] സംസ്ഥാനത്തെ ഒരു മുനിസിപ്പല്‍ കോര്‍പ്പറേഷനും പ്രധാന പട്ടണവുമാണ് '''മീററ്റ്''' ({{lang-hi|मेरठ}}, {{lang-ur|{{Nastaliq|میرٹھ}}}}) {{audio|Meerut.ogg|pronunciation}}. ഇന്ത്യയിലെ 16 മത്തെ വലിയ മെട്രോ നഗരവും, 25 മത്തെ വലിയ പട്ടണവുമാണ് ഇത്. [[നോയിഡ|നോയിഡക്കും]] [[Ghaziabad|ഗാസിയാബാദിനും]] ശേഷം ഉത്തര്‍ പ്രദേശിലെ വികസിച്ചു വരുന്ന നഗരങ്ങളില്‍ ഒന്നാണ് മീററ്റ്. ജനസംഖ്യയില്‍ ഉത്തര്‍ പ്രദേശിലെ നാലാമത്തെ നഗരമാണ് മീററ്റ്.
 
== വിവരണം ==
ഡെല്‍ഹിയുടെ {{convert|56|km|mi|abbr=on|lk=off}} ദൂരത്തില്‍ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു പഴയ പട്ടണമാണ് ഇത്. ഇന്ത്യന്‍ സേനയുടെ ഒരു വലിയ കന്റോണ്മെന്റ് ഇവിടെ സ്ഥിതി ചെയ്യുന്നു. ഇവിടെ നിര്‍മ്മിക്കുന്ന കത്രികകല്‍, കായിക ഉത്പന്നങ്ങള്‍ എന്നിവക്ക് മീററ്റ് പ്രസിദ്ധമാണ്. ഇന്ത്യയുടെ കായിക തലസ്ഥാനമായി മീററ്റ് ചിലപ്പോള്‍ അറിയപ്പെടാറുണ്ട്. [[1857-ലെ ഇന്ത്യന്‍ ലഹള|1857 ലെ ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യസമരം]] തുടങ്ങിയത് ഇവിടെ നിന്നാണ്.
 
== അവലംബം ==
{{reflist}}
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
* [http://meerut.nic.in/ Official website of ''Meerut city'']
* [http://meerutdistrict.com/ Official ''Meerut district'' website]
വരി 46:
[[വര്‍ഗ്ഗം:ഉത്തര്‍പ്രദേശിലെ നഗരങ്ങള്‍]]
[[വര്‍ഗ്ഗം:ഉത്തര്‍പ്രദേശ്]]
 
[[en:Meerut]]
"https://ml.wikipedia.org/wiki/മീററ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്