"സുഡോക്കു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) Robot: Cosmetic changes
വരി 1:
{{Prettyurl|Sudoku}}
ചതുരക്കളങ്ങളെ ആധാരമാക്കിയുള്ള ബുദ്ധിശക്തിയെ വികസിപ്പിക്കുന്ന ഒരു കളിയാണ് '''സുഡോക്കു'''. സുഡോക്കുവിലെ നിയമങ്ങള്‍ വളരെ ലളിതമാണ്.
== കളം ==
[[Imageചിത്രം:Sudoku-by-L2G-20050714.svg|thumb|right|ഒരു സുഡോക്കു പ്രശ്നം]]
സുഡോക്കു കളം ചിത്രത്തില്‍ കാണിച്ചിരിക്കുന്നു. ഇവിടെ ഒരു 9x9 ചതുരക്കളത്തെ ഒമ്പത് 3x3 ചതുരങ്ങളായി തിരിച്ചിരിക്കുന്നു. ചില കളങ്ങളില്‍ 1 മുതല്‍ 9 വരെയുള്ള അക്കങ്ങളില്‍ ചിലത് എഴുതിയിട്ടുണ്ടാകും. ബാക്കിയുള്ള കളങ്ങളില്‍ നിയമാനുസൃതമായി അക്കങ്ങള്‍ എഴുതിച്ചേര്‍ക്കുക എന്നതാണ് ഈ കളിയുടെ ലക്ഷ്യം.ഓരോ കള്ളിയേയും ''റീജിയണ്‍'' എന്നും തന്നിരിക്കുന്ന സംഖ്യകളെ ''ഗിവണ്‍സ്'' എന്നും പറയുന്നു
 
== നിയമങ്ങള്‍ ==
സുഡോക്കു പ്രശനം നിര്‍ദ്ധാരണം ചെയ്യുന്നതിനായി ശൂന്യമായ കളങ്ങളില്‍ അക്കങ്ങള്‍ എഴുതിച്ചേര്‍ക്കുമ്പോള്‍ താഴെപ്പറയുന്ന മൂന്നു നിയമങ്ങള്‍ പാലിക്കണം.
#ഒരു വരിയിലുള്ള ഒന്‍പതു കളങ്ങളില്‍ ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള എല്ലാ അക്കങ്ങളും ഉണ്ടായിരിക്കണം.
#ഒരു നിരയിലുള്ള ഒന്‍പതു കളങ്ങളില്‍ ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള എല്ലാ അക്കങ്ങളും ഉണ്ടായിരിക്കണം.
#ഓരോ 3x3 കളങ്ങളിലും ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള അക്കങ്ങള്‍ ഉണ്ടായിരിക്കണം.
[[Imageചിത്രം:Sudoku-by-L2G-20050714 solution.svg|thumb|right|മുകളിലെ പ്രശ്നം നിര്‍ദ്ധാരണം ചെയ്തിരിക്കുന്നു]]
[[സംഖ്യ|സംഖ്യകള്‍]] ഉപയോഗിച്ചുള്ള കളിയാണെങ്കിലും [[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തിലുള്ള]] അറിവല്ല ഈ കളിക്കാവശ്യം, മറിച്ച് [[യുക്തിചിന്ത|യുക്തിചിന്തയും]] ക്ഷമയുമാണ്. ഒരു നല്ല സുഡോക്കു പ്രശ്നത്തിന് ഒരു ഉത്തരം മാത്രമേ കാണുകയുള്ളൂ.
 
== അവലംബം ==
*Sudoku 75 puzzles of Wayne Gould, H&C Publishing house Thrissur
{{stub}}
"https://ml.wikipedia.org/wiki/സുഡോക്കു" എന്ന താളിൽനിന്ന് ശേഖരിച്ചത്