"മീമാംസ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

യന്ത്രം പുതുക്കുന്നു, Replaced: ==പ്രമാണാധാരസൂചി== → ==അവലംബം==
(ചെ.) Robot: Cosmetic changes
വരി 1:
{{Hindu philosophy}}
<!-- യജ്ഞത്തിന്റെ ദര്‍ശനമാണ്‌ മീമാംസ. (Mīmāmsā,) -->വേദത്തിലെ കര്‍മ്മകാണ്ഡത്തെ ആസ്പദമാക്കി സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഇത് ഭാരതത്തിലെ പ്രാചീനമായ ആറ് ദര്‍ശനങ്ങളില്‍ ഒന്നാണ്‌. രണ്ട് മീമാംസകള്‍ ഉണ്ട്. പൂര്‍‌വ്വ മീമാംസയും ഉത്തരമീമാംസയും. ഉത്തര‌ മീമാംസ വേദാന്തമെന്ന പേരില്‍ പ്രത്യേകദര്‍ശനമായിത്തീര്‍‌ന്നിട്ടുണ്ട്. പൂര്‍‌വ്വമീമാംസ മീമാംസ എന്നും അറിയപ്പെടുന്നു. [[ജൈമിനി]]യാണ്‌ മീമാംസയുടെ സ്ഥാപകന്‍. അദ്ദേഹത്തിന്റെ മീമാംസാ സൂത്രം ആണ്‌ അടിസ്ഥാന ഗ്രന്ഥം.
== നിരുക്തം ==
മീമാംസ എന്ന സംസ്കൃത പദത്തിന്റെ അര്‍ത്ഥം പരിശോധന, അന്വേഷണം എന്നാണ്‌. പൂര്‍‌വ്വ മീമാംസ എന്നാല്‍ മുന്നേയുള്ള അന്വേഷണം എന്നും. വേദങ്ങളില്‍ അടിസ്ഥാനമാക്കിയുള്ള പ്രപഞ്ച സത്യത്തിലേക്കുള്ള അന്വേഷണം ആണ്‌ മീമാംസ കൊണ്ട് ഉദ്ദേശിക്കുന്നത്.
== ഉത്ഭവം ==
ജൈമിനിയുടേ കാലഘട്ടം നിര്‍ണ്ണയിക്കാന്‍ സാധിച്ചിട്ടില്ല. ക്രി.മു. നാലാം നൂറ്റാണ്ടിനിടയിലാണെന്ന് ഡോ. രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. 6നു 2നും ഇടക്കാണെന്നാണ്‌ മറ്റു ചില ചരിത്രകാരന്മാര്‍ കരുതുന്നത്. ക്രി.മു. 150 ആം മാറ്റാണ്ടിനോടടുത്ത് ജീവിച്ചിരുന്ന [[പതഞ്ജലി]] യുടെ മഹാഭാഷ്യത്തില്‍ മീമാംസയെപ്പറ്റി പരാമര്‍ശമുണ്ട്.
== അവലംബം ==
<references/>
== കുറിപ്പുകള്‍ ==
<div class="references-small" style="-moz-column-count:2; column-count:2;"> </div>
 
"https://ml.wikipedia.org/wiki/മീമാംസ" എന്ന താളിൽനിന്ന് ശേഖരിച്ചത്