"തുറവൂർ വിശ്വംഭരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 5 sources and tagging 0 as dead.) #IABot (v2.0.9.1
No edit summary
വരി 13:
| awards = [[അമൃത കീർത്തി പുരസ്‌കാരം]], അബുദാബി മലയാളസമാജം
}}
എഴുത്തുകാരൻ,അദ്ധ്യാപകൻ മഹാഭാരത വ്യാഖ്യാതാവ് എന്നീ നിലകളിൽ പ്രശസ്തനായ മലയാളിയായിരുന്നു പ്രൊഫ. തുറവൂർ വിശ്വംഭരൻ (ജനനം:- [[സെപ്റ്റംബർ 4]] [[1943]] - മരണം:-[[ഒക്ടോബർ 20]] [[2017]]). മഹാരാജാസ് കോളേജ് അദ്ധ്യാപകൻ, ജന്മഭൂമി മുഖ്യപത്രാധിപർ, തപസ്യ അദ്ധ്യക്ഷൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. 2016 കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നുള്ള എൻ.ഡി.എ സ്ഥാനാർഥിയായിരുന്നു. [[അമൃത കീർത്തി പുരസ്‌കാരം]] അടക്കമുള്ള നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. [[അർബുദം|അർബുദബാധയെത്തുടർന്ന്]] 2017 ഒക്ടോബർ 20-ന് അന്തരിച്ചു.<ref name=janma232>{{cite news | title = പ്രൊഫ. തുറവൂർ വിശ്വംഭരൻ അന്തരിച്ചു | url = http://www.janmabhumidaily.com/news723868 | publisher = ജന്മഭൂമി | date = 2017-10-21 | accessdate = 2017-10-22 | archive-date = 2017-10-20 | archive-url = https://web.archive.org/web/20171020053550/http://www.janmabhumidaily.com/news723868 | url-status = bot: unknown }}</ref>
 
== ജീവചരിത്രം ==
വരി 22:
 
== കർമ്മ മണ്ഡലങ്ങൾ ==
കാസർകോട് സർക്കാർ കോളജിൽ മലയാളം വിഭാഗം ലക്ചറർ ആയാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് കാൽ നൂറ്റാണ്ടോളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായിരുന്നു.കാലിക്കറ്റ് സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിയുടെ പഠന സാമഗ്രികൾ തയ്യാറാക്കുന്ന സമിതിയിലും അംഗമായിരുന്നു.ജന്മഭൂമി മുഖ്യപത്രാധിപർ, തപസ്യ അദ്ധ്യക്ഷൻ തുടങ്ങിയ നിലകളിൽ പ്രവര്ത്തിച്ചു.20016 2016 കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നുള്ള എൻ.ഡി.എ സ്ഥാനാർഥിയായിരുന്നു.<ref name=manorama343>{{cite news | title = എഴുത്തുകാരനും തപസ്യ മുൻ അധ്യക്ഷനുമായ തുറവൂർ വിശ്വംഭരൻ അന്തരിച്ചു | url = http://www.manoramanews.com/news/kerala/2017/10/20/thuravoor-vishmbaran-passes-way.html | publisher = മനോരമഓൺലൈൻ | date = 2017-10-20 | accessdate = 2017-10-22 | archive-date = 2017-10-20 | archive-url = https://web.archive.org/web/20171020124057/http://www.manoramanews.com/news/kerala/2017/10/20/thuravoor-vishmbaran-passes-way.html | url-status = bot: unknown }}</ref>
 
== ഭാരതദർശനം ==
"https://ml.wikipedia.org/wiki/തുറവൂർ_വിശ്വംഭരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്