"ജൂൺ 3" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: tk:3 iýun
(ചെ.) Robot: Cosmetic changes
വരി 1:
'''ജൂണ്‍ 3''' [[ഗ്രിഗോറിയന്‍ കലണ്ടര്‍|ഗ്രിഗോറിയന്‍ കലണ്ടര്‍]] പ്രകാരം വര്‍ഷത്തിലെ 154-‌ാം ദിവസമാണ് (അധിവര്‍ഷത്തില്‍ 155).
 
== ചരിത്രസംഭവങ്ങള്‍ ==
 
*[[1962]] - [[എയര്‍ ഫ്രാന്‍സ്|എയര്‍ ഫ്രാന്‍സിന്റെ]] [[ബോയിംഗ്|ബോയിംഗ് 707]] യാത്രാവിമാനം [[പാരിസ്|പാരീസില്‍]] നിന്നു പറന്നുയരുന്നതിനിടെ തകര്‍ന്ന് 130 പേര്‍ മരിച്ചു.
*[[1963]] - [[നോര്‍ത്ത്‌വെസ്റ്റ് എയര്‍ലൈന്‍സ്|നോര്‍ത്ത്‌വെസ്റ്റ് എയര്‍ലൈന്‍സിന്റെ]] യാത്രാവിമാനം [[ബ്രിട്ടീഷ് കൊളംബിയ|ബ്രിട്ടീഷ് കൊളംബിയക്കു]] സമീപം [[ശാന്തമഹാസമുദ്രം|ശാന്തസമുദ്രത്തില്‍]] തകര്‍ന്നു വീണു. 101 പേര്‍ മരണമടഞ്ഞു.
*[[1989]] - [[ടിയാനന്മെന്‍ ചത്വരം|ടിയാനന്മെന്‍ ചത്വരത്തില്‍]] തമ്പടിച്ച വിദ്യാര്‍ത്ഥി പ്രക്ഷോഭകരെ [[ചൈന|ചൈനീസ്]] സര്‍ക്കാര്‍ പട്ടാളത്തെ അയച്ച് പുറത്താക്കി.
*[[1997]] - [[ലയണല്‍ ജോസ്പിന്‍|ലയണല്‍ ജോസ്പിന്‍]] [[ഫ്രാന്‍സ്|ഫ്രാന്‍സിന്റെ]] പ്രധാനമന്ത്രിയായി.
*[[2006]] - [[സെര്‍ബിയ-മോണ്ടെനെഗ്രോ]] റിപബ്ലിക്കില്‍ നിന്നും [[മോണ്ടെനെഗ്രോ]] സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
 
== ജന്മദിനങ്ങള്‍ ==
 
*1966 - [[വസീം അക്രം]], പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം.
*1986 - [[റഫേല്‍ നാദാല്‍]], സ്പാനിഷ് ടെന്നിസ് താരം.
 
== ചരമവാര്‍ഷികങ്ങള്‍ ==
 
== മറ്റു പ്രത്യേകതകള്‍ ==
 
{{പൂര്‍ണ്ണമാസദിനങ്ങള്‍}}
 
[[Categoryവര്‍ഗ്ഗം:വര്‍ഷത്തിലെ ദിനങ്ങള്‍]]
 
[[af:3 Junie]]
"https://ml.wikipedia.org/wiki/ജൂൺ_3" എന്ന താളിൽനിന്ന് ശേഖരിച്ചത്