"മിസിസിപ്പി നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

50 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
Robot: Cosmetic changes
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: hif:Mississippi River)
(ചെ.) (Robot: Cosmetic changes)
{{Prettyurl|Mississippi River}}
[[Imageചിത്രം:Mississipi River - New Orleans.JPG|right|250px]]
[[അമേരിക്കന്‍ ഐക്യനാടുകള്‍|അമേരിക്കന്‍ ഐക്യനാടുകളിലെ]] നീളത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തു നില്ക്കുന്ന നദിയാണ് '''മിസിസിപ്പി നദി'''. ഈ [[നദി]] [[മിന്നസോട്ട]] സംസ്ഥാനത്തിലെ [[ഇറ്റാസ്ക തറ്റാകം|ഇറ്റാസ്ക തടാകത്തില്‍]] നിന്നുല്‍ഭവിച്ച് [[ഗള്‍ഫ് ഓഫ് മെക്സിക്കോ|ഗള്‍ഫ് ഓഫ് മെക്സിക്കോയില്‍]] പതിക്കുന്നു. 2,320 മൈല്‍ (3,733 കി.മീ) നീളമുള്ള ഈ നദിക്ക് അതിന്റെ പേര് സിദ്ധിച്ചിരിക്കുന്നത് [[ഒബിവെ]] ഭാഷയില്‍ മഹാനദി എന്നര്‍ത്ഥം വരുന്ന മിസി-സീബി എന്ന പ്രയോഗത്തില്‍ നിന്നാണ്‌. മിസിസിപ്പി നദിയുടെ പ്രധാന കൈവഴികള്‍ [[മിസോറി നദി]] , [[ആര്‍ക്കന്‍സാസ് നദി]] , [[ഒഹയോ നദി ]] എന്നിവയാണ്. അമേരിക്കയില്‍, നീളത്തിന്റെ കാര്യത്തില്‍ മിസോറി നദിയും, ഒഴുകുന്ന വെള്ളത്തിന്റെ അനുപാതത്തില്‍ ഒഹയോ നദിയും മുന്നിട്ടു നില്‍ക്കുന്നു.
 
== ഭൂമിശാസ്ത്രം ==
[[Imageചിത്രം:Mississippi_River_map.png|left|250px|മിസിസിപ്പി നദി മാപ്പ്]]
== ചരിത്രം ==
 
== നദീതീരത്തെ പ്രധാന നഗരങ്ങള്‍ ==
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
{{commons}}
*[http://www.alcnet.org/projects/overview/mississippi മിസിസിപ്പി നദി], [http://www.alcnet.org അമേരിക്കന്‍ ലാന്‍‌ഡ് കണ്‍സര്‍വന്‍സിയുടെ പ്രോജക്റ്റ്]
{{Link FA|fr}}
 
[[Categoryവര്‍ഗ്ഗം:വടക്കേ അമേരിക്കയിലെ നദികള്‍]]
 
[[af:Mississippirivier]]
10,297

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/382593" എന്ന താളിൽനിന്ന് ശേഖരിച്ചത്