"സീമ ബിശ്വാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Formatting
(ചെ.) Robot: Cosmetic changes
വരി 9:
| deathdate =
| birthname =
| filmfareawards=[[മികച്ച പുതുമുഖനടി]]: '''''[[ബാന്‍‌ഡീറ്റ് ക്യൂന്‍]]''''' (1996)
| nationalfilmawards=[[മികച്ച നടി]]: '''''[[ബാന്‍‌ഡീറ്റ് ക്യൂന്‍]]''''' (1996)
| awards = '''[[ജെനീ അവാര്‍ഡ്]]'''
'''[[മികച്ച നടി]]'''
'''''[[വാട്ടര്‍]]''''' (2005)

ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ ഒരു നടിയാണ് '''സീമ ബിശ്വാസ്'''([[ഹിന്ദി]]: सीमा बिस्वास, [[Assamese language|അസ്സമീസ്]]: সীমা বিশ্বাস) (ജനനം: [[ജനുവരി 14]], [[1965]]). സീമ [[ആസാം]] സംസ്ഥാനത്തില്‍ നിന്നുള്ള ഒരു നടിയാണ്. 1994 ല്‍ [[ശേഖര്‍ കപൂര്‍]] സംവിധാനം ചെയ്ത [[ബാന്‍‌ഡീറ്റ് ക്യൂന്‍]] എന്ന ചിത്രത്തില്‍ [[ഫൂലന്‍ ദേവി|ഫൂലന്‍ ദേവിയുടെ]] വേഷത്തില്‍ അഭിനയിച്ചത് വളരെയധികം ശ്രദ്ധേയമായിരുന്നു.

== സിനിമ ജീവിതം ==
അസ്സമീസ്സ് ഭാഷകളിലെ നാടകങ്ങളില്‍ അഭിനയിച്ചുകൊണ്ടായിരുന്നു സീമയുടെ അഭിനയജീവിതത്തിന്റെ തുടക്കം. സീമയുടെ ആദ്യത്തെ സിനിമ ബാന്‍ഡിറ്റ് ക്യൂന്‍ എന്ന ചിത്രമാണ്.

== പുരസ്കാരങ്ങള്‍ ==

=== [[ഫിലിംഫെയര്‍ അവാര്‍ഡ്]] ===
*1996: '''വിജയം''': [[നവാഗത പ്രതിഭയ്ക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ്]] - [[ബാന്‍ഡിറ്റ് ക്യൂന്‍]]

=== [[സ്റ്റാര്‍ സ്ക്രീന്‍ അവാര്‍ഡ്‍]] ===
*1996: '''വിജയം''': മികച്ച സഹനടിക്കുള്ള സ്റ്റാര്‍ സ്ക്രീന്‍ അവാര്‍ഡ് - ''ഖാമോഷി: ദ മ്യൂസിക്കല്‍''
*2002: നാമനിര്‍ദ്ദേശം: മികച്ച സഹനടിക്കുള്ള സ്റ്റാര്‍ സ്ക്രീന്‍ അവാര്‍ഡ് - ''കമ്പനി''
*2003: നാമനിര്‍ദ്ദേശം: മികച്ച സഹനടിക്കുള്ള സ്റ്റാര്‍ സ്ക്രീന്‍ അവാര്‍ഡ് - ''ഭൂത്''

=== [[ദേശീയ ചലച്ചിത്ര അവാര്‍ഡ്]] ===
*1996: '''വിജയം''': [[മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം]] - ''ബാന്‍ഡിറ്റ് ക്യൂന്‍''

=== [[സംഗീത നാടക അക്കാദമി അവാര്‍ഡ്]] ===
*2001 - ''സംഗീത് നാടക് അക്കാദമി അവാര്‍ഡ്''

=== [[ജെനി അവാര്‍ഡ്]] ===
*2006: '''വിജയം''': മികച്ച നടിക്കുള്ള ജെനി അവാര്‍ഡ് - ''വാട്ടര്‍''

== പുരസ്കാരങ്ങള്‍ ==
{{s-start}}

വരി 50:
! colspan="3" style="background: #DAA520;" | [[ദേശീയ അവാര്‍ഡ്]]

{{s-bef|before=[[ദേബശ്രീ റോയ്]]
for ''[[Unishe April]]''}}
{{s-ttl|title=[[National Film Award for Best Actress|Best Actress]]
for ''[[Bandit Queen]]'' |years=1996}}
{{s-aft|after=[[തബ്ബു]]
for ''[[മാച്ചീസ്]]'' }}

! colspan="3" style="background: #DAA520;" | [[ജെനി അവാര്‍ഡ്]]
വരി 58:
{{s-bef|before=[[Pascale Bussières]]
for ''[[Ma vie en cinémascope]]'' }}
{{s-ttl|title=[[Genie Award for Best Performance by an Actress in a Leading Role|Best Actress]]
for ''[[Water (2005 film)|Water]]'' |years=2006}}
{{s-aft|after=[[Julie LeBreton]]
for ''[[Maurice Richard (film)|Maurice Richard]]''}}

{{end}}

== പുറത്തേക്കുള്ള കണ്ണികള്‍ ==
*{{imdb name|id=0084443|name=Seema Biswas}}

"https://ml.wikipedia.org/wiki/സീമ_ബിശ്വാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്