"ജൂൺ 13" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: tk:13 iýun
(ചെ.) Robot: Cosmetic changes
വരി 1:
[[ഗ്രിഗോറിയന്‍ കലണ്ടര്‍]] പ്രകാരം ജൂണ്‍ 13 വര്‍ഷത്തിലെ 164 (അധിവര്‍ഷത്തില്‍ 165)-ാം ദിനമാണ്
 
== ചരിത്രസംഭവങ്ങള്‍ ==
*1878 - യു.എസ്.എസ്. ജെന്നറ്റ് എന്ന യുദ്ധക്കപ്പല്‍ ആര്‍ട്ടിക്ക് സമുദ്രത്തില്‍ ഐസ് പാളികളില്‍ ഇടിച്ച് തകര്‍ന്നു.
*1942 - രണ്ടാം ലോക മഹായുദ്ധകാലത്ത് യുദ്ധ വിവരങ്ങള്‍ അറിയാന്‍ അമേരിക്ക യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് വാര്‍ ഇന്‍ഫോര്‍മേഷന്‍ എന്ന ഒരു സം‌വിധാനം തുറന്നു.
*1955 - മിര്‍ മൈന്‍ എന്ന ആദ്യത്തെ വജ്ര ഖനി റഷ്യയില്‍ കണ്ടെത്തി
*1956 - റിയല്‍ മാഡ്രിഡ് ആദ്യത്തെ യൂറോപ്യന്‍ ചാമ്പ്യന്‍ ക്ലബ്'സ് കപ്പ് കരസ്ഥമാക്കി.
*1978 - [[ഇസ്രായേല്‍|ഇസ്രായേല്‍]] സൈന്യം [[ലെബനന്‍|ലെബനനില്‍]] നിന്നു പിന്മാറി.
*2007 - അല്‍ അസ്കാരി പള്ളി വിണ്ടും ബോംബിനിരയായി
 
== ജനനം ==
*[[1831]] - [[ജെയിംസ് ക്ലാര്‍ക്ക് മാക്സ്‌വെല്‍]] പത്തൊന്‍പതാം നൂറ്റാണ്ടിലെ പ്രശസ്തനായ സ്കോട്ടിഷ് ഊര്‍ജ്ജതന്ത്രജ്ഞന്‍.
*[[1903]] - [[സഞ്ജയന്‍ (എം.ആര്‍. നായര്‍)|സഞ്ജയന്‍]]
*[[1909]] - മുന്‍ കേരള മുഖ്യമന്ത്രി [[ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌]]
വരി 18:
*1961 - ഇന്ത്യന്‍ ഊര്‍ജ്ജതന്ത്രജ്ഞന്‍, [[കെ.എസ്. കൃഷ്ണന്‍]]
 
== മറ്റു പ്രത്യേകതകള്‍ ==
 
{{പൂര്‍ണ്ണമാസദിനങ്ങള്‍‎}}
 
[[Categoryവര്‍ഗ്ഗം:വര്‍ഷത്തിലെ ദിനങ്ങള്‍]]
 
[[af:13 Junie]]
"https://ml.wikipedia.org/wiki/ജൂൺ_13" എന്ന താളിൽനിന്ന് ശേഖരിച്ചത്