[[കൊല്ലവര്‍ഷം|കൊല്ലവര്‍ഷത്തിലെ]] 11-ആമത്തെ മാസമാണ് '''മിഥുനം'''.സൂര്യന്‍ [[മിഥുനം (നക്ഷത്രരാശി)|മിഥുനം രാശിയിലൂടെ]] സഞ്ചരിക്കുന്ന സമയമാണ് മിഥുനമാസം. [[ജൂണ്‍]] - [[ജുലൈ]] മാസങ്ങളിലായി ആണ് മിഥുനം വരിക. [[തമിഴ്]] മാസങ്ങളായ ആണി - ആടി മാസങ്ങള്‍ക്ക് ഇടക്കാണ് മിഥുനം.