→‎How we will see unregistered users: പുതിയ ഉപവിഭാഗം
റ്റാഗ്: MassMessage delivery
No edit summary
വരി 187:
18:18, 4 ജനുവരി 2022 (UTC)
<!-- https://meta.wikimedia.org/w/index.php?title=User:Johan_(WMF)/Target_lists/Admins2022(5)&oldid=22532651 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Johan (WMF)@metawiki അയച്ച സന്ദേശം -->
 
 
== വിക്കിമീഡിയ സ്ട്രാറ്റജി കരട് സംബന്ധിച്ച ചർച്ച ==
പ്രിയപ്പെട്ടവരേ.. വിക്കിമീഡിയ പ്രസ്ഥാനത്തിൻറെ മൂവ്മെൻറ് സ്ട്രാറ്റജിയെ കുറിച്ച് താങ്കൾ അറിഞ്ഞിരിക്കുമല്ലോ. മൂവ്‌മെന്റ് ചാർട്ടറിൻറെ കരട് തയ്യാറാക്കിയ അതിൻറെ കമ്മിറ്റി പ്രസ്തുത ചാർട്ടറിന്റെ പ്രധാനമായും മൂന്ന് ഉപ വിഭാഗങ്ങളെ കുറിച്ച് (ആമുഖം, മൂല്യങ്ങളും തത്വങ്ങളും, പങ്കാളിത്തവും ഉത്തരവാദിത്തങ്ങളും ) ചർച്ച സംഘടിപ്പിക്കുന്നു. വിവിധ വിക്കിമീഡിയ സംരഭങ്ങളിൽ പ്രവർത്തിക്കുന്ന താങ്കളെപ്പോലുള്ളവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ഏറെ വിലപ്പെട്ടതാണ് . അതറിയാനാണ് ഈ യോഗം സംഘടിപ്പിക്കുന്നത്. ആയതിനാൽ ഈ മാസം നാലിന് ( ഞായറാഴ്ച) ഇന്ത്യൻ സമയം രാവിലെ പത്ത് മണിക്ക് ( IST 10.00 AM )ഒരു ഓൺലൈൻ യോഗം ചേരുന്നു. പ്രസ്തുത യോഗത്തിലേക്ക് താങ്കളെ വിനയത്തോടെ ക്ഷണിക്കുന്നു. താങ്കൾ ഈ യോഗത്തിൽ പങ്കെടുക്കുന്നുണ്ടെങ്കിൽ ഈ [[metawiki:Movement_Charter/Community_Consultations/2022/Malayalam_Wikimedia_Community|പേജിൽ]] നിങ്ങളുടെ പേര് ചേർക്കുക.
 
ഓൺലൈൻ യോഗത്തിൽ ചേരാനുള്ള സൂം മീറ്റിംഗ് [https://us04web.zoom.us/j/75635791895?pwd=2p3yaYmYj7W38OdZk6iuoLDgtoLMyC.1 ലിങ്ക്]
 
പ്രസ്തുത യോഗത്തിന് മുമ്പായി താഴെകൊടുക്കുന്ന 3 അധ്യായങ്ങളുടെ (ആമുഖം, മൂല്യങ്ങൾ & തത്വങ്ങൾ, റോളുകൾ & ഉത്തരവാദിത്തങ്ങൾ) കരട് റിപ്പോർട്ട് വായിക്കുകയാണെങ്കിൽ ഏറെ ഉപകാരപ്രദമാകും.
 
* ആമുഖം
 
https://meta.wikimedia.org/wiki/Movement_Charter/Content/Preamble
 
* മൂല്യങ്ങളും തത്വങ്ങളും
 
https://meta.wikimedia.org/wiki/Movement_Charter/Content/Values_%26_Principles
 
* ഉത്തരവാദിത്തങ്ങൾ
 
https://meta.wikimedia.org/wiki/Movement_Charter/Content/Roles_%26_Responsibilities<nowiki> ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ,ദയവായി ബന്ധപ്പെടുക നന്ദി, ~~~~</nowiki> [[ഉപയോക്താവ്:Akbarali|Akbarali]] ([[ഉപയോക്താവിന്റെ സംവാദം:Akbarali|talk]]) 10:20, 2 December 2022 (UTC) [[ഉപയോക്താവ്:Akbarali|<span style="color:green;font-size:13px;">അക്ബറലി</span>{Akbarali}]] ([[ഉപയോക്താവിന്റെ സംവാദം:Akbarali|സംവാദം]]) 10:41, 2 ഡിസംബർ 2022 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Drajay1976" എന്ന താളിൽനിന്ന് ശേഖരിച്ചത്