"സിറാത് പാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

യന്ത്രം പുതുക്കുന്നു, Replaced: ==ആധാരസൂചിക== → ==അവലംബം==
(ചെ.) Robot: Cosmetic changes
വരി 1:
[[മുസ്ലിം]] വിശ്വാസപ്രകാരം [[അന്ത്യനാള്‍|അന്ത്യനാളില്‍]] പരലോകത്ത് നരകത്തിന്റെ മുകളില്‍ എല്ലാമനുഷ്യര്‍ക്കും കടന്നു പോവേണ്ട പാലത്തെയാണ് സിറാത്ത് പാലം എന്ന് പറയുന്നത്. ഈ പാലത്തില്‍ സത്യനിഷേധികള്‍ ഈ പാലത്തിലൂടെ കടന്ന് പോവുമ്പോള്‍ നരകത്തിലേക്ക് വഴുതിവീഴും എന്നും മുസ്ലിങ്ങള്‍ വിശ്വസിക്കുന്നു<ref>http://www.hizmetbooks.org/Belief_and_Islam/blast.htm</ref>.ഈ പാലം കടന്ന് മറുകരയില്‍ എത്തുന്നവര്‍ വിചാരണക്ക് ശേഷം സ്വര്‍ഗ്ഗത്തില്‍ പോവുമെന്നാണ് വിശ്വാസം.
 
== അവലംബം ==
<references/>
{{അ.ഇ.ലേ}}
"https://ml.wikipedia.org/wiki/സിറാത്_പാലം" എന്ന താളിൽനിന്ന് ശേഖരിച്ചത്