"സിമ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: sr:Simran Bagga, ta:சிம்ரன், te:సిమ్రాన్
(ചെ.) Robot: Cosmetic changes
വരി 22:
 
 
== അഭിനയ ജീവിതം ==
തന്റെ അഭിനയ ജീവിതം തുടങ്ങിയത് ഹിന്ദി ചിത്രമായ ''സനം ഹര്‍ജായി'' എന്ന ചിത്രത്തിലാണ്. പക്ഷേ, ഈ ചിത്രം ഒരു പരാജയമായിരുന്നു. പിന്നീട് തെന്നിന്ത്യയിലേക്ക് നീങ്ങുകയും മലയാളത്തില്‍ [[മമ്മൂട്ടി]] നായകനായി അഭിനയിച്ച ''ഇന്ദ്രപ്രസ്ഥം'' എന്ന ചിത്രത്തില്‍ അഭിനയിച്ചു. പക്ഷേ, സിമ്രന്‍ ശ്രദ്ധേയായ ഒരു നടിയായത് തമിഴ് ചിത്രങ്ങളിലൂടെയാണ്. 1998 മുതല്‍ 2004 വരെ തമിഴില്‍ ഒരു മുന്‍ നിര നടിയായിരുന്നു സിമ്രന്‍. അക്കാലത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടിമാരില്‍ ഒരാളാ‍യിരുന്നു സിമ്രന്‍.
വിവാഹത്തിനു ശേഷം സിമ്രന്‍ ചലച്ചിത്ര രംഗത്ത് നിന്നും കുറച്ചു കാലത്തേക്ക് വിട്ടുനിന്നു.
 
== സ്വകാര്യ ജീവിതം ==
സിമ്രന്‍ പഞ്ചാബി, തമിഴ്, ഹിന്ദി എന്നീ ഭാഷകളില്‍ പ്രാവീണ്യം നേടിയിട്ടുണ്ട്. കൂടാതെ [[ഭരതനാട്യം]], [[സാല്‍‌സ]] എന്നീ നൃത്തങ്ങളിലും സിമ്രന്‍ നന്നായി പ്രാവീണ്യം നേടിയിട്ടുണ്ട്.
 
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
* [http://www.paadal.com/actor/simran Simran's page at Paadal.com]
* [http://www.simplysimran.com Simran's Official Website]
വരി 39:
* [http://www.cinetamil.info/ Simran Thirai Drama Online]
 
== അവലംബം ==
{{reflist}}
 
"https://ml.wikipedia.org/wiki/സിമ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്