"മിഖായേൽ ഗോർബച്ചേവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: ast:Mikhaíl Gorbachov
(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl| Mikhail Gorbachev}}
{{Infobox President
|name = മിഖായേല്‍ സെര്‍ഗേവിച്ച് ഗോര്‍ബച്ചേവ്
Михаил Сергеевич Горбачёв
|image = Михаил Горбачёв (2007).jpg
|order = [[President of the Soviet Union]]
വരി 7:
|term_end = 25 December 1991
|vicepresident = [[Gennady Yanayev]]
|primeminister = [[Nikolai Ryzhkov]]
[[Valentin Pavlov]]
[[Ivan Silayev]]
|predecessor = (Position title Chairman of Supreme Soviet created)
[[Konstantin Chernenko]]
|successor = Post abolished
[[Boris Yeltsin]] as [[President of the Russian Federation]] - international successor of the USSR
|order2 = [[General Secretary of the Communist Party of the Soviet Union]]
|term_start2 = 11 March 1985
വരി 18:
|term_start3 = 1 October 1988
|term_end3 = 25 May 1990
|primeminister3 = [[Nikolai Tikhonov]]
[[Nikolai Ryzhkov]]
|predecessor3 = [[Andrei Gromyko]]
|successor3 =
വരി 30:
| religion= None
| spouse = [[Raisa Gorbachyova]] (d. 1999)
| party = [[Communist Party of the Soviet Union]] (1950–1991)
[[Social Democratic Party of Russia]] (2001–2004)
[[Union of Social Democrats]] (2007-present)

'''മിഖായേല്‍ സെര്‍ഗേവിച്ച് ഗോര്‍ബച്ചേവ്''' ({{audio-ru|Михаи́л Серге́евич Горбачёв|ru-Mikhail Sergeyevich Gorbachev.ogg}}, {{IPA-ru|mʲɪxɐˈil sʲɪrˈgʲeɪvʲɪtɕ gərbɐˈtɕof}}; born 2 മാര്‍ച്ച് 1931) ഒരു റഷ്യന്‍ രാഷ്ട്രീയപ്രവര്‍ത്തകനാണ്‌. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് സോവിയറ്റ് യൂനിയന്റെ അവസാനത്തെ ജനറല്‍ സെക്രട്ടറിയായിരുന്ന ഇദ്ദേഹം 1985 മുതല്‍ 1991 വരെ ആ പദവി വഹിച്ചു. [[യു.എസ്.എസ്.ആര്‍|യു.എസ്.എസ്.ആറിന്റെ]] അവസാനത്തെ പ്രസിഡണ്ടും ഇദ്ദേഹമായിരുന്നു‌. 1988 മുതല്‍ 1991-ല്‍ യു.എസ്.എസ്.ആര്‍ തകരുന്നതു വരെ അദ്ദേഹം ഈ പദവിയില്‍ തുടര്‍ന്നു. 1917-ലെ [[ഒക്ടോബര്‍ വിപ്ലവം|ഒക്ടോബര്‍ വിപ്ലവത്തിനു]] ശേഷം ജനിച്ച കമ്യൂണിസ്റ്റ് നേതാക്കളില്‍ ഒരാളാണ്‌ ഗോര്‍ബച്ചേവ്. 1990-ല്‍ [[സമാധാനത്തിനുള്ള നോബല്‍ സമ്മാനം]] ഗോര്‍ബച്ചേവ് നേടിയിട്ടുണ്ട്.
{{അപൂര്‍ണ്ണം|Mikhail Gorbachev}}
{{Lifetime|1931|LIVING|മാര്‍ച്ച് 2}}

[[Categoryവര്‍ഗ്ഗം:സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചവര്‍]]

[[af:Michail Gorbatsjof]]
"https://ml.wikipedia.org/wiki/മിഖായേൽ_ഗോർബച്ചേവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്