"സിന്ധി ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ug:سىندى تىلى
(ചെ.) Robot: Cosmetic changes
വരി 3:
|name=സിന്ധി
|nativename = سنڌي सिन्धी ''Sindhī''
|states=[[ഇന്ത്യ]] [[പാകിസ്താന്‍]] കൂടാതെ [[ഹോങ്ങ്കോങ്ങ്]], [[ഒമാന്‍‌]], [[സിംഗപ്പൂര്‍]], [[യു. എ. ഇ ]] ,[[യുണൈറ്റഡ് കിങ്ഡം]], [[യു.എസ്.എ]], [[ഫിലിപ്പീന്‍സ്]],
|region=[[തെക്കേ ഏഷ്യ]]
|speakers=2.13 കോടി
വരി 9:
|familycolor=ഇന്തോ-യൂറോപ്പിയന്‍
|fam2=[[ഇന്തോ-ഇറാനിയന്‍]]
|fam3= [[ ഇന്തോ-ആര്യന്‍]]
|fam4= [[ പടിഞ്ഞാറന്‍ ഇന്തോ-ആര്യന്‍]]
script=[[അറബിക്‌]], [[ദേവനാഗരി]]
|nation=[[ഇന്ത്യ]], [[പാകിസ്താന്‍|പാകിസ്താനില്‍]] പ്രാദേശികഭാഷ
|iso1=sd|iso2=snd|iso3=snd
|notice=Indic}}
'''സിന്ധി''' ([[അറബിക്]]: سنڌي, [[ദേവനാഗരി]]: सिन्धी) ഇപ്പോള്‍ [[പാകിസ്താന്‍|പാകിസ്താനില്‍]] സ്ഥിതിചെയ്യുന്ന [[സിന്ധ്‌]] പ്രദേശത്തെ ഭാഷയാണ്‌. ലോകമെമ്പാടുമായി രണ്ട്കോടിയിലധികം ആള്‍ക്കാര്‍ സംസാരിക്കുന്ന ഭാഷയായ സിന്ധി, [[പാകിസ്താന്‍|പാകിസ്താനില്‍ ]] 1.85 കോടി ആള്‍ക്കാരും [[ഇന്ത്യ|ഇന്ത്യയില്‍]] 25,35,485<ref>http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/parta.htm 2001</ref> ആള്‍ക്കാരും സംസാരിക്കുന്നുണ്ട്‌. ഇന്ത്യയിലെ ഒരു ഔദ്യോഗികഭാഷയായ സിന്ധി, പാകിസ്താനില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ സംസാരിക്കുന്ന മൂന്നാമത്തെ ഭാഷയാണ്.
ആദ്യകാലത്ത് ദേവനാഗരി ലിപിയില്‍ എഴുതപ്പെട്ടിരുന്ന സിന്ധിക്ക് [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി|ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയാണ്‌]]അറബിയില്‍നിന്നും രൂപാന്തരപ്പെടുത്തിയ ലിപി നിര്‍മ്മിക്കാന്‍ മുന്‍കൈ എടുത്തത്.
== സംസാരിക്കുന്ന പ്രദേശങ്ങള്‍ ==
[[പാകിസ്താന്‍|പാകിസ്താനിലെ]] സിന്ധിലാണ്‌ ഈ ഭാഷ സംസാരിക്കുന്നവര്‍ ഏറ്റവും കൂടുതലുള്ളത്. 1947ലെ വിഭജനകാലത്ത് അവിടെയുള്ള ഹിന്ദുക്കള്‍ ഇന്ത്യയിലേക്ക് കുടിയേറുകയും, ഇന്ത്യയില്‍ പല ഭാഗങ്ങളിലായി താമസിക്കുകയും ചെയ്തു. തെക്കുകിഴക്കന്‍ പാകിസ്താനില്‍ പല വിദ്യാലയങ്ങളിലും സിന്ധി പ്രധാനഭാഷയായി പഠിപ്പിച്ചുവരുന്നു. [[മഹാരാഷ്ട്ര|മഹാരാഷ്ട്രയില്‍]] സിന്ധിവംശജര്‍ നടത്തുന്ന വിദ്യാലയങ്ങളില്‍ ഈ ഭാഷ പഠിപ്പിക്കുന്നുണ്ട്. സിന്ധിയുടെ ഭാഷാന്തരങ്ങള്‍ [[പഞ്ചാബ്(പാകിസ്താന്‍)|പാകിസ്താനിലെ പഞ്ചാബ്]], [[ബലൂചിസ്താന്‍]], വടക്കുകിഴക്കന്‍ മേഖല, ഇന്ത്യയില്‍ [[രാജസ്ഥാന്‍]](3,80,430), [[ഗുജറാത്ത്]] (958,787)[[മഹാരാഷ്ട്ര]](7,09,224)എന്നിവിടങ്ങളില്‍ സംസാരിക്കപ്പെടുന്നു.
<br clear="all" />
 
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
 
 
 
 
== അവലംബം ==
<references/>
 
{{Official_languages_of_India}}
[[Category:ഭാരതീയ ഭാഷകള്‍]]
{{അപൂര്‍ണ്ണം}}
 
[[Categoryവര്‍ഗ്ഗം:ഭാരതീയ ഭാഷകള്‍]]
 
[[ar:لغة سندية]]
"https://ml.wikipedia.org/wiki/സിന്ധി_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്