"കാർത്തിക (നക്ഷത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
||
വരി 3:
ഇടവം രാശിക്കടുത്തുള്ള [[കാർത്തിക (താരവ്യൂഹം)|കാർത്തിക]] എന്ന താരവ്യൂഹമാണ് ജ്യോതിഷത്തിൽ '''കാർത്തിക''' എന്ന നക്ഷത്രമായി അറിയപ്പെടുന്നത്. കൃത്തിക എന്നും៛ ഇതിന് പേരുണ്ട്. ജ്യോതിഷത്തിലെ നാളുകളുടെ ഗണനപ്രകാരം കാർത്തിക നാളിന്റെ ആദ്യ കാൽഭാഗം മേടം രാശിയിലും അവസാന മുക്കാൽഭാഗം ഇടവം രാശിയിലും ആണെന്നു കണക്കാക്കുന്നു.
==ദൈവികം==
കാർത്തികയാണ് ഭഗവതിയുടെ നാൾ ആയി കരുതുന്നത്. അതുകൊണ്ടുതന്നെ മിക്ക ഭഗവതി ക്ഷേത്രങ്ങളിലും കാർത്തിക പ്രധാനമാണ്. [[കാർത്തികപൊങ്കാല]] അതുകൊണ്ട് തന്നെ വിശിഷ്ടമായി കരുതുന്നു.
{{Astrology-stub}}▼
[[വർഗ്ഗം:മലയാളം നക്ഷത്രങ്ങൾ]]
|