"കാർത്തിക (നക്ഷത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3:
ഇടവം രാശിക്കടുത്തുള്ള [[കാർത്തിക (താരവ്യൂഹം)|കാർത്തിക]] എന്ന താരവ്യൂഹമാണ് ജ്യോതിഷത്തിൽ '''കാർത്തിക''' എന്ന നക്ഷത്രമായി അറിയപ്പെടുന്നത്. കൃത്തിക എന്നും៛ ഇതിന് പേരുണ്ട്. ജ്യോതിഷത്തിലെ നാളുകളുടെ ഗണനപ്രകാരം കാർത്തിക നാളിന്റെ ആദ്യ കാൽഭാഗം മേടം രാശിയിലും അവസാന മുക്കാൽഭാഗം ഇടവം രാശിയിലും ആണെന്നു കണക്കാക്കുന്നു.
==ദൈവികം==
കാർത്തികയാണ് ഭഗവതിയുടെ നാൾ ആയി കരുതുന്നത്. അതുകൊണ്ടുതന്നെ മിക്ക ഭഗവതി ക്ഷേത്രങ്ങളിലും കാർത്തിക പ്രധാനമാണ്. [[കാർത്തികപൊങ്കാല]] അതുകൊണ്ട് തന്നെ വിശിഷ്ടമായി കരുതുന്നു. വൃശ്ചികമാസ്ത്തിലെ കാർത്തിക [[ചക്കുളത്ത് കാവ്|ചക്കുളത്ത് കാവിൽ]] പൊങ്കാല ഇടുന്നു<ref>http://news.keralakaumudi.com/news.php?nid=b99ae586e018f48d185c11c89f911018</ref>. ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ കുംഭമാസത്തിൽ കാർത്തികനാളിലാണ് പൊങ്കാല ഉത്സവം ആരംഭിക്കുന്നത് <ref>https://ml.wikipedia.org/wiki/%E0%B4%86%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%81%E0%B4%95%E0%B4%BE%E0%B5%BD_%E0%B4%AD%E0%B4%97%E0%B4%B5%E0%B4%A4%E0%B4%BF_%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82</ref>
 
 
"https://ml.wikipedia.org/wiki/കാർത്തിക_(നക്ഷത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്