"സാളഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
Robot: Cosmetic changes
(ചെ.) (യന്ത്രം പുതുക്കുന്നു: es:Śālágrāma śilā)
(ചെ.) (Robot: Cosmetic changes)
[[വിഷ്ണു|വിഷ്ണുവിന്റെ]] പ്രതിമ നിര്‍മ്മിക്കുന്ന കല്ലാണ് സാളഗ്രാമം. ചക്രചിഹ്നങ്ങളോടുകൂടിയ സാളഗ്രാമം പൂജിക്കുന്ന മനുഷ്യന് പിന്നീട് ജന്മമെടുക്കേണ്ടിവരില്ലെന്നും അവര്‍ സര്‍വ്വഗുണങ്ങളും തികഞ്ഞവരായി തീരുന്നുവെന്നുമാണ്‌ ഹിന്ദുക്കളുടെ വിശ്വാസം. സ്ത്രീകള്‍ സാളഗ്രാമം തൊടുകയോ പൂജിക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല എന്നും നിഷ്കര്‍ഷയുണ്ട്.
 
പത്തൊന്‍പത് വിധത്തിലുള്ള സാളഗ്രാമങ്ങളുണ്ടു‍ ‍- ലക്ഷ്മിനാരായണം, ലക്ഷ്മിജനാര്‍ദ്ദനം,രഘുനാഥം, വാമനം, ശ്രീധരം, ദാമോദരം, രണരാമം, രാജരാജേശ്വരം, അനന്തം, മധുസൂദനം,സുദര്‍ശനം, ഗദാധരം, ഹയഗ്രീവം, നരസിംഹം, ലക്ഷ്മീനരസിംഹം, വാസുദേവം, പ്രദ്യുമ്നം, സങ്കര്‍ഷണം, അനിരുദ്ധം എന്നിങ്ങനെ.
{{അപൂര്‍ണ്ണം}}
[[Category:ഹൈന്ദവം]]
 
മഹാവിഷ്ണുവിന്റെ അവതാരം എന്നു വിശ്വസിക്കപ്പേടുന്ന കല്ലുകള്‍. ശാസ്ത്രദൃഷ്ടിയില്‍ അമോണൈറ്റ്‌ കല്ലുകളാണിവ.കടലിനടിയില്‍ ടെതിസ്‌ എന്ന ജുറാസിക്‌ യുഗത്തില്‍ കാണപ്പെട്ടിരുന്ന ചുരുള്‍ പോലുള്ള ഫോസിലുകള്‍(അശ്മകങ്ങള്‍) ആണിവ
1940 ല്‌ സ്വാമി പ്രണവാനന്ദജി ഹിമാലയത്തിലെ കുടി എന്ന ഗ്രാമത്തില്‍ നിന്നും ശേഖരിച്ച നിരവധി സാളഗ്രാമങ്ങളെ പഠനവിധേയമാക്കി.ബനാറസ്‌ സര്‍വ്വകലാശാല സ്വാമിജിക്കു ഡോക്റ്ററേറ്റ്‌ നല്‍കി.ടിങ്കര്‍, ലിപു, കങ്കര്‍-ബിങ്കര്‍,നീതി എന്നീ ചുരങ്ങളിലും സാളഗ്രാമങ്ങള്‍ കാണപ്പെടുന്നു
 
==
== സ്ട്രാറ്റിഗ്രഫി ==
==
 
 
 
== ==
ഐതീഹ്യം ==
==
 
http://www.salagram.net/Sri-Shaligram-Tirtha.htm
 
[[Categoryവര്‍ഗ്ഗം:ഹൈന്ദവം]]
 
[[bn:সালিগ্রাম (কর্ণাটক)]]
10,297

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/382336" എന്ന താളിൽനിന്ന് ശേഖരിച്ചത്