"ശിവജി ഗുരുവായൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 13:
 
== ജീവിതരേഖ ==
തൃശൂർ ജില്ലയിലെ കുന്നംകുളം താലൂക്കിലെ വേലൂർ എന്ന ഗ്രാമത്തിൽ മാധവൻ്റെയും കാർത്ത്യായനിയുടേയും മകനായി 1961 മെയ് 28ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഗുരുവായൂരിലുള്ള ശ്രീകൃഷ്ണ കോളേജിൽ നിന്ന് ബിരുദം നേടി.
സ്കൂളിൽ പഠിക്കുമ്പോഴെ കലാ സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ശിവജി എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സ്വന്തമായി എഴുതിയ ഒരു നാടകത്തിൽ പകരക്കാരനായി അരങ്ങിലെത്തി. ആദ്യമായി നാടകത്തിൽ ഒരു വേഷം ചെയ്തു. പിന്നീട് വിദ്യാഭ്യാസത്തിനു ശേഷം നാടക ട്രൂപ്പിൽ ചേർന്ന് നാടക നടനായി മാറുകയായിരുന്നു.
തൃശൂർ ജ്വാലമുഖിയ്ക്ക് വേണ്ടി വാസൻ പുത്തൂർ സംവിധാനം ചെയ്ത് വാക പൂക്കുന്ന കാലം എന്ന നാടകത്തിൽ ഒരു വേഷമവതരിപ്പിച്ചാണ് പ്രൊഫഷണൽ നാടക രംഗത്ത് സജീവമായത്. കഥാ നായകനായും സ്വഭാവ നടനായും വില്ലനായും നാടകാഭിനയത്തിൽ തിളങ്ങിയ ശിവജിക്ക് കോഴിക്കോട് സങ്കീർത്തനയുടെ നവരസനായകൻ എന്ന നാടകത്തിന് സംസ്ഥാന അവാർഡ് ലഭിച്ചു. 2007-ൽ സംവിധായകൻ ലാൽ ജോസിനെ പരിചയപ്പെട്ടതാണ് ശിവജിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. തൻ്റെ പുതിയ സിനിമയിലെ വില്ലൻ വേഷം ചെയ്യാമൊ എന്ന് ശിവജിയോട് ചോദിക്കുകയായിരുന്നു. ആദ്യം നിരസിച്ചെങ്കിലും പിന്നീട് 2007-ൽ പുറത്തിറങ്ങിയ അറബിക്കഥ എന്ന സിനിമയിലെ വില്ലനായി ആദ്യ വേഷമവതരിപ്പിച്ച് തുടങ്ങിയ ശിവജി ആദ്യ കാലങ്ങളിൽ വില്ലൻ വേഷങ്ങളിൽ തുടർന്നെങ്കിലും പിന്നീട് സ്വഭാവ നടനായി മാറി.
 
== അഭിനയിച്ച സിനിമകൾ ==
== സ്വകാര്യ ജീവിതം ==
"https://ml.wikipedia.org/wiki/ശിവജി_ഗുരുവായൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്