"സാരംഗി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl|Sarangi}}
[[Imageചിത്രം:Sarangi2.gif|right|thumb|200px|സാരംഗി വാദകന്‍]]
 
വടക്കേ ഇന്ത്യയിലെ ഒരു പ്രധാന സംഗീത ഉപകരണമാണ് സാരംഗി. പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെയാണ് സാരംഗി പ്രചാരത്തിലാ‍വാന്‍ തുടങ്ങിയത്. വായ്പാട്ടിനു അകമ്പടിയായി സാരംഗി ഉപയോഗിച്ചിരുന്നു. എങ്കിലും ഇന്ന് ഹാര്‍മോണിയം സാരംഗിക്കു പകരമായി പലയിടങ്ങളിലും ഉപയോഗിക്കുന്നു.
വരി 8:
ഇടതു കൈ നഖങ്ങള്‍ കൊണ്ട് കമ്പികളില്‍ പിടിച്ചാണ് സാരംഗിയില്‍ ശബ്ദ വ്യതിയാനങ്ങള്‍ ഉണ്ടാക്കുക.
 
== പ്രശസ്ത സാരംഗി വാദകര്‍ ==
 
*[[പണ്ഡിറ്റ് രാം നാരായണ്‍]]
"https://ml.wikipedia.org/wiki/സാരംഗി" എന്ന താളിൽനിന്ന് ശേഖരിച്ചത്