"മാർച്ച് 29" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: hi:२९ मार्च
(ചെ.) Robot: Cosmetic changes
വരി 2:
[[ഗ്രിഗോറിയന്‍ കലണ്ടര്‍]] പ്രകാരം '''മാര്‍ച്ച് 29''' വര്‍ഷത്തിലെ 88 (അധിവര്‍ഷത്തില്‍ 89)-ാം ദിനമാണ്.
 
== ചരിത്രസംഭവങ്ങള്‍ ==
*[[1799]] - സംസ്ഥാനത്ത് അടിമത്തം ക്രമേണ നിര്‍ത്തലാക്കുന്നതിനുള്ള നിയമം [[ന്യൂ യോര്‍ക്ക്]] പാസാക്കി.
*[[1807]] - [[വെസ്റ്റ]] എന്ന [[ക്ഷുദ്രഗ്രഹം|ക്ഷുദ്രഗ്രഹത്തെ]] കണ്ടെത്തി.
*[[1849]] - [[പഞ്ചാബ്]] ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായി.
*[[1857]] - [[ശിപായി ലഹള]] എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഒന്നാം സ്വാതന്ത്യസമരത്തിന്റെ ആരംഭം - [[മംഗല്‍ പാണ്ഡേ]] ബ്രിട്ടീഷ് ഭരണത്തിനെതിരെ പ്രതിഷേധം ആരംഭിച്ചു.
*[[1973]] - [[വിയറ്റ്നാം യുദ്ധം]]: അവസാന അമേരിക്കന്‍ സൈനികനും തെക്കന്‍ [[വിയറ്റ്നാം]] വിട്ടു പോയി.
*[[1974]] - [[നാസ|നാസയുടെ]] [[മറൈനെര്‍ 10]], [[ബുധന്‍ (ഗ്രഹം)|ബുധനിലെത്തുന്ന]] ആദ്യ ശൂന്യാകാശപേടകമായി. 1973 [[നവംബര്‍ 3]]-നാണ് ഇത് വിക്ഷേപിച്ചത്.
വരി 12:
*[[2004]] - [[ബള്‍ഗേറിയ]], [[എസ്റ്റോണിയ]], [[ലാത്വിയ]], [[ലിത്വേനിയ]], [[റൊമാനിയ]], [[സ്ലൊവാക്യ]] എന്നീ രാജ്യങ്ങള്‍ [[നാറ്റോ]] അംഗരാജ്യങ്ങളായി.
*[[2004]] - മദ്യശാലകളും ഭക്ഷണശാലകളും‍ അടക്കമുള്ള എല്ലാ തൊഴിത്സ്ഥലങ്ങളിലും പുകവലി നിരോധിച്ച ആദ്യരാജ്യമായി [[അയര്‍ലന്റ്]] മാറി.
== ജന്മദിനങ്ങള്‍ ==
 
== ചരമവാര്‍ഷികങ്ങള്‍ ==
 
== മറ്റു പ്രത്യേകതകള്‍ ==
 
 
{{പൂര്‍ണ്ണമാസദിനങ്ങള്‍}}
 
[[Categoryവര്‍ഗ്ഗം:വര്‍ഷത്തിലെ ദിനങ്ങള്‍]]
 
[[Category:വര്‍ഷത്തിലെ ദിനങ്ങള്‍]]
 
[[af:29 Maart]]
"https://ml.wikipedia.org/wiki/മാർച്ച്_29" എന്ന താളിൽനിന്ന് ശേഖരിച്ചത്