"ജബൽ‌പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: bn, bpy, de, es, fi, fr, hi, id, it, ja, lt, new, nl, pam, pl, pt, ro, ru, sv, uk, vi
(ചെ.) Robot: Cosmetic changes
വരി 21:
|footnotes =
}}
[[മധ്യപ്രദേശ്]] സംസ്ഥാനത്തെ ഒരു പട്ടണമാണ് '''ജബല്‍‌പൂര്‍''' .({{lang-hi|जबलपुर}}). [[ജബല്‍‌പൂര്‍ ജില്ല|ജബല്‍‌പൂര്‍ ജില്ലയുടെ]] ഭരണകൂടത്തിന്റെ കീഴിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 2001 ലെ കണക്കെടുപ്പ് പ്രകാരം ജബല്‍‌പൂര്‍ ഇന്ത്യയിലെ 27 മത്തെ വലിയ നഗരമാണ്. <ref name=autogenerated3>[http://des.delhigovt.nic.in/Census2001/urbanplus.htm List of Million Plus Urban Agglomerations Cities<!-- Bot generated title -->]</ref>. ലോകത്താകമാനം ഉള്ള കണക്കേടുപ്പ് പ്രകാരം ജബല്‍‌പൂര്‍ 325 മത്തെ വലിയ നഗരമാണ്. <ref name=autogenerated2>http://www.citymayors.com/statistics/urban_2006_4.html/</ref> 2020 ഓടെ , ജബല്‍‌പൂര്‍ ലോകത്തെ വലിയ പട്ടണങ്ങളില്‍ 294-അം സ്ഥാനത്ത് എത്തുമെന്ന് കരുതുന്നു. <ref name=autogenerated9>http://www.citymayors.com/statistics/urban_2020_3.html/</ref>. ഏറ്റവും കൂടുതല്‍ വളര്‍ച്ച നിരക്കുള്ള നഗരങ്ങളുടെ പട്ടികയില്‍ ജബല്‍‌പൂര്‍ 121 മത്തെ സ്ഥാനത്താ‍ണ്. <ref name=autogenerated5>http://www.citymayors.com/statistics/urban_growth2.html/</ref>. April 1, 2007 ല്‍ ഇന്ത്യയില്‍ ആദ്യമായി '''[[ISO-9001|ഐ.എസ്.ഒ. 9001 ]] ''' സര്‍ട്ടിഫികറ്റ് ലഭിച്ച ജില്ലയാണ് ജബല്‍‌പൂര്‍ . <ref name=autogenerated4>[http://jabalpur.nic.in/ISO.htm Government of India - Districts of Madhya Pradesh - Jabalpur - CM Anudan<!-- Bot generated title -->]</ref>
 
 
== കാലാവസ്ഥ പട്ടിക ==
{{climate chart
|Jabalpur
വരി 45:
സാധാരണ വേനല്‍ക്കാലം ഇവിടെ മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ്. ഒക്ടോബര്‍ വരെ മഴക്കാലവും, പിന്നീട് നവംബര്‍ മുതല്‍ മാര്‍ച്ച് വരെ ഇവിടെ മഞ്ഞുകാലവുമാണ്.
 
== സ്ഥിതിവിവരക്കണക്കുകള്‍ ==
2001 ലെ കണക്കെടുപ്പ് പ്രകാരം ഇവിടുത്തെ ജനസംഖ്യ <ref>{{GR|India}}</ref> 1276853 ആണ്.
 
 
== അവലംബം ==
{{reflist}}
 
"https://ml.wikipedia.org/wiki/ജബൽ‌പൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്