"സാന്റാക്ലോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl|Santa Claus}}
[[Imageചിത്രം:MerryOldSanta.jpg|thumb|right|200px|ക്ലെമന്റ് ക്ലാര്‍ക്ക് മൂറൊമൊത്ത് ആധുനിക സാന്റയുടെ സൃഷ്ടിയില്‍ പ്രധാന പങ്ക് വഹിച്ച തോമസ് നാസ്റ്റിന്റെ ഒരു സാന്റാക്ലോസ് ചിത്രം]]
[[Imageചിത്രം:Santa-eop2.jpg|thumb|right|200px|ഒരു കുട്ടി തന്റെ ക്രിസ്തുമസ് ആഗ്രഹങ്ങള്‍ സാന്റയോട് പറയന്നു]]
 
'''[[സെന്റ് നിക്കോളാസ്]]''', '''[[ഫാദര്‍ ക്രിസ്ത്‌മസ്]]''', '''[[ക്രിസ് ക്രിങ്കിള്‍]]''' എന്നീ പേരുകളിലറിയപ്പെടുന്ന '''സാന്റാക്ലോസ്''' [[ക്രിസ്തുമസ്|ക്രിസ്തുമസുമായി]] ബന്ധപ്പെട്ട ഒരു ഐതിഹ്യ-ഐതിഹാസിക വ്യക്തിയാണ്. [[ക്രിസ്തുമസ് സന്ധ്യ|ക്രിസ്തുമസ് സന്ധ്യയുടെ]] ([[ഡിസംബര്‍ 24]]) അര്‍ദ്ധരാത്രിയോടടുത്ത സമയത്തും വിശുദ്ധ നിക്കോളാസ് ദിനത്തിലും ([[ഡിസംബര്‍ 6]]) ഇദ്ദേഹം കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുവാന്‍ എത്തും എന്നാണ് വിശ്വാസം. ഇതിഹാസത്തിന്റെ അംശങ്ങള്‍ ചരിത്രപുരുഷനായ വിശുദ്ധ നിക്കോളാസുമായി ബന്ധപ്പെട്ട കഥകളില്‍ അടിസ്ഥാനപ്പെട്ടതാണ്.
വരി 9:
ഒരു ഇതിഹാസം പറയുന്നത് സാന്റാക്ലോസിന്റെ താമസം ദൂരെ വടക്ക്, എപ്പോഴും മഞ്ഞ് വീഴുന്ന ദേശത്താണ്. അമേരിക്കന്‍ സാന്റാക്ലോസിന്റെ താമസം [[ഉത്തരധ്രുവം|ഉത്തരധ്രുവത്തിലും]] ഫാദര്‍ ക്രിസ്ത്‌മസിന്റേത് [[ഫിന്‍ലന്റ്|ഫിന്‍ലന്റിലെ]] ലാപ്‌ലാന്റിലുമാണ്. സാന്റാക്ലോസ് പത്നിയായ [[മിസിസ് ക്ലോസ്|മിസിസ് ക്ലോസുമൊത്താണ്]] ജീവിക്കുന്നത്. ഇദ്ദേഹം ലോകത്തിലെ എല്ലാ കുട്ടികളേയും "വികൃതിക്കുട്ടികള്‍‍","നല്ലകുട്ടികള്‍" എന്നിങ്ങനെ തരംതിരിക്കുന്നു. പിന്നീട് ഒരു രാത്രികൊണ്ട് നല്ലകുട്ടികള്‍ക്കെല്ലാം മിഠായികള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയ സമ്മാനങ്ങള്‍ നല്‍കും. ചിലപ്പോള്‍ വികൃക്കുട്ടികള്‍ക്ക് കല്‍ക്കരി, ചുള്ളിക്കമ്പ് എന്നിവ നല്‍കും. മാന്ത്രിക എല്‍ഫുകളുടെയും തന്റെ വണ്ടി വലിക്കുന്ന എട്ടോ ഒമ്പതോ പറക്കും റെയ്ന്‍ഡിയറുകളുടെയും സഹായത്തോടെയാണ് സാന്റക്ലോസ് ഇത് ചെയ്യുന്നത്.
 
കുട്ടികളെ സാന്റാക്ലോസില്‍ വിശ്വസിക്കാന്‍ പഠിപ്പിക്കുന്നതിനെതിരേ എതിര്‍പ്പുകള്‍ പണ്ടുമുതലേ ഉണ്ടായിരുന്നു. സാന്റാ ആചാരം ക്രിസ്തുമസിന്റെ മതപരമായ ഉദ്ഭവത്തെയും അതിന്റെ യഥാര്‍ത്ഥ ഉദ്ദേശത്തെയും അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ചില ക്രിസ്ത്യാനികള്‍ പറയുന്നു. ചില വിമര്‍ശകരുടെ വാദം, ഇതുമുഴുവന്‍ നുണയാണെന്നും അതിനാല്‍ കുട്ടികളെ ഇതില്‍ വിശ്വസിപ്പിക്കുന്നത് അസാന്മാര്‍ഗികമാണെന്നുമാണ്. മറ്റു ചിലര്‍ സാന്റാക്ലോസ് ക്രിസ്തുമസിന്റെ കമ്പോളവല്‍ക്കരണത്തിന്റെ അടയാളമാണെന്ന വാദത്തിലൂടെ ഈ ആചാരത്തെ എതിര്‍ക്കുന്നു.
 
[[Categoryവര്‍ഗ്ഗം:ക്രിസ്തുമസ് ആചാരങ്ങള്‍]]
[[en:Santa Claus]]
 
[[en:Santa Claus]]
[[Category:ക്രിസ്തുമസ് ആചാരങ്ങള്‍]]
"https://ml.wikipedia.org/wiki/സാന്റാക്ലോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്