"കാലാപാനി (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
വരി 19:
budget = |
}}
[[പ്രിയദർശൻ|പ്രിയദർശന്റെ]] സംവിധാനത്തിൽ [[മോഹൻലാൽ]] നായകനായി 1996 - ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള ചലച്ചിത്രമാണ്'''കാലാപാനി'''. [[പ്രഭു]], [[അം‌രീഷ് പുരി]], [[ശ്രീനിവാസൻ]], [[തബ്ബു]], [[നെടുമുടിവേണു]] എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് [[ആൻഡമാൻ നിക്കോബാർ ദ്വീപുകൾ|ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ]] കാലാപാനി എന്ന സെല്ലുലാർ ജയിലിൽ നടക്കുന്ന കഥയാണ് ഈ ചലച്ചിത്രത്തിൽ ആവിഷ്കരിക്കുന്നത്. മോഹൻലാലിന്റെ തന്നെ നിർമ്മാണ കമ്പനിയായ പ്രണവ്പ്രണവം ആർട്സാണ് ഈ ചിത്രം നിർമ്മിച്ചത്. 3 [[ദേശീയ ചലച്ചിത്രപുരസ്കാരം|ദേശീയപുരസ്കാരങ്ങളും]], 6 [[കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം|കേരളാ സംസ്ഥാന പുരസ്കാരങ്ങളും]] ഈ ചിത്രം സ്വന്തമാക്കി. മലയാളത്തിലെ ആദ്യ "ഡോൾബി സ്ടീരിയോ" ചിത്രമാണിത്.
 
==ഗാനങ്ങൾ==
"https://ml.wikipedia.org/wiki/കാലാപാനി_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്