"ഘനത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: yo:Ipọn
(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl|Density}}
വസ്തുവിന്റെ [[പിണ്ഡം|പിണ്ഡവും]] അതിന്റെ [[വ്യാപ്തം|വ്യാപ്തവും]] തമ്മിലുള്ള അനുപാതമാണ്‌ '''സാന്ദ്രത'''. [[ആപേക്ഷിക സാന്ദ്രത]] അഥവാ സ്പെസിഫിക് ഗ്രാവിറ്റി (വിശിഷ്ടഗുരുത്വം) എന്നത് ഒരു വസ്തുവിന്റെ സാന്ദ്രതയും [[ജലം|ജലത്തിന്റെ]] സാന്ദ്രതയും തമ്മിലുള്ള അനുപാതത്തെയാണ്‌. ഉദാഹരണത്തിന്‌ [[സ്വര്‍ണ്ണം|സ്വര്‍ണ്ണത്തിന്റെ]] ആപേക്ഷികസാന്ദ്രത 19.3 എന്നു പറഞ്ഞാല്‍ ജലത്തെ അപേക്ഷിച്ച് 19.3 മടങ്ങ് സാന്ദ്രതയേറിയ വസ്തുവാണ്‌ സ്വര്‍ണ്ണം എന്നര്‍ത്ഥം.
== ഹൈഡ്രോമീറ്റര്‍ ==
{{പ്രധാന ലേഖനം|ഹൈഡ്രോമീറ്റര്‍}}
[[ദ്രാവകം|ദ്രാവകങ്ങളുടെ]] സാന്ദ്രത അളക്കുന്നതിനുള്ള ഉപകരണമാണ്‌ ഹൈഡ്രോമീറ്റര്‍. സാന്ദ്രതയളക്കേണ്ട ദ്രാവകങ്ങളില്‍ ഹൈഡ്രോമീറ്റര്‍ മുക്കിയിടുന്നു. സാന്ദ്രതയേറിയ ദ്രാവകങ്ങളില്‍ ഹൈഡ്രോമീറ്റര്‍ കൂടുതല്‍ പൊങ്ങിക്കിടക്കുന്നു. ഹൈഡ്രോമീറ്ററിന്റെ മുകളിലെ കുഴലില്‍ രേഖപ്പെടുത്തിയിട്ടുള്ള വില നോക്കിയാണ്‌ ദ്രാവകത്തിന്റെ സാന്ദ്രത തിട്ടപ്പെടുത്തുന്നത്. [[പാല്‍|പാലിന്റെ]] സാന്ദ്രത അളക്കുന്നതിനുള്ള ഉപകരണമാണ്‌ [[ലാക്റ്റോമീറ്റര്‍]].
== അവലംബം ==
*ഡോര്‍ലിങ് കിന്‍ഡര്‍സ്ലെയ് - കണ്‍സൈസ് എന്‍സൈക്ലോപീഡിയ സയന്‍സ് - ലേഖകന്‍: നീല്‍ ആര്‍ഡ്‌ലി
{{അപൂര്‍ണ്ണം}}
 
[[Categoryവര്‍ഗ്ഗം:ഭൗതികശാസ്ത്രം]]
 
[[af:Digtheid]]
"https://ml.wikipedia.org/wiki/ഘനത്വം" എന്ന താളിൽനിന്ന് ശേഖരിച്ചത്