"ഫക്രുദ്ദീൻ അലി അഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 31:
1974-ൽ ഇന്ത്യയുടെ അഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. രാജേന്ദ്രപ്രസാദിനു ശേഷം ഉപ-രാഷ്ട്രപതിയാകാതെ രാഷ്ട്രപതി പദവിയിലെത്തിയ രണ്ടാമത്തെയാളാണ് ഫക്രുദ്ദീൻ അലി അഹമ്മദ്. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ത്രിദേവ് ചൗധരിയായിരുന്നു മുഖ്യ എതിരാളി.
 
ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയുമായി എക്കാലവും മികച്ച ബന്ധം കാത്തു സൂക്ഷിച്ച ഫക്രുദ്ദീൻ 1975-ൽ ഇന്ത്യയിൽ ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്<ref>https://malayalam.indiatoday.in/keralam/story/emergency-year-turns-46-dark-memories-284072-2021-06-25</ref> ഏറ്റവും കൂടുതൽ ഓർഡിനൻസുകൾ പുറപ്പെടുവിച്ച രാഷ്ട്രപതി, നിർഭാഗ്യവാനായ രാഷ്ട്രപതി എന്നും അറിയപ്പെടുന്നു.
 
1972-ൽ ഇന്ത്യൻ റിപ്പബ്ലിക് സ്വതന്ത്ര്യത്തിൻ്റെ രജത-ജൂബിലി (25 വർഷം) ആഘോഷിച്ചപ്പോൾ ഫക്രുദ്ദീൻ അലി അഹമ്മദായിരുന്നു ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്നത്.
"https://ml.wikipedia.org/wiki/ഫക്രുദ്ദീൻ_അലി_അഹമ്മദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്