"ചെറുനാരകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
Robot: Cosmetic changes
(ചെ.) (Robot: Cosmetic changes)
}}
 
[[നാരങ്ങ]] വര്‍ഗ്ഗത്തില്‍ പെട്ട, സാധാരണ 2.5-5 സെ.മീ. വലിപ്പമുള്ള ഉരുണ്ട, [[മഞ്ഞ]] നിറത്തിലുള്ള ഫലമാണ് ചെറുനാരകം. ഇത് സാധാരണ ചെറിയ വലിപ്പത്തില്‍, അകത്ത് വിത്തുള്ളതും, [[അമ്ലം | അമ്ലതയും]] നല്ല ഗന്ധവുമുള്ള ഒരു ഫലവര്‍ഗ്ഗമാണ്. മറ്റ് നാരങ്ങ വര്‍ഗ്ഗത്തില്‍ നിന്നും ഇതിന്റെ ഗന്ധം ഇതിനെ വേര്‍തിരിക്കുന്നു.
== പ്രത്യേകതകള്‍ ==
 
ചെറുനാരകമരത്തിന് സാധാരണ രീതിയില്‍ 5 മീറ്റര്‍ ശരാശരി ഉയരമുണ്ടാവാറുണ്ട്. പക്ഷേ, ഇതിന്റെ ചില പ്രത്യേകം പോഷിപ്പിച്ചെടുത്ത മരങ്ങള്‍ക്ക് ഉയരം കുറവും ഉള്ളതും കാണപ്പെടാറുണ്ട്. ഇതിന്റെ ഇലകള്‍ [[ഓറഞ്ച്]] മരത്തിന്റെ ഇലകളോടെ സാമ്യമുള്ള ഇലകളാണ്. ഇതിന്റെ പൂവിന് സാധാരണ 2.5 സെ.മീ. ശരാശരി വ്യാസമുണ്ടാവാറുണ്ട്.
 
== കാണപ്പെടുന്നത് ==
ചെറുനാരകം കൂടുതല്‍ കാണപ്പെടുന്നത് [[തെക്കേ ഏഷ്യ | തെക്കേ ഏഷ്യയിലാണ്]]. പക്ഷേ, ഇതിന്റെ ഉത്ഭവം [[മദ്ധ്യ പൂര്‍വേഷ്യ | മദ്ധ്യ പൂര്‍വേഷ്യയില്‍]] നിന്നാണ്. പിന്നീട് ഇത് വടക്കേ ആഫ്രിക്കയിലേക്കും, പിന്നീട് [[വെസ്റ്റിന്‍ഡീസ്]] , [[വടക്കേ അമേരിക്ക]] എന്നിവടങ്ങളിലേക്ക് വ്യാപിച്ചു.
 
== കുറിപ്പുകള്‍ ==
# {{note|description_a}} [http://www.fao.org/docrep/x2230e/x2230e12.htm Alphabetical List of Plant Families with Insecticidal and Fungicidal Properties]
# {{note|description_b}} [http://www.hort.purdue.edu/newcrop/morton/mexican_lime.html ''Citrus aurantifolia'' Swingle]
 
 
== പോഷക മൂല്യ പട്ടിക ==
 
{{nutritionalvalue | name = ചെറുനാരങ്ങ നീര് | kJ = 104.6 | carbs = 8.42 g | protein=0.42 g | fat= 0.07 g | | fiber = 0.4 g | thiamin_mg= 0.025 | riboflavin_mg= 0.015 | niacin_mg= 0.142 | folate_ug= 0 | vitA_ug = 50 | vitB6_mg= 0.038 | vitB12_ug= 0 | vitC_mg= 30 | vitE_mg= 0.22 | vitK_mg= 0.6 | calcium_mg= 14| copper_mg= 0.027 | iron_mg= 0.09| manganese_mg= 0.018 | magnesium_mg= 8 | phosphorus_mg= 14 | potassium_mg= 117| selenium_microg= 0.1 | sodium_mg= 2 | zinc_mg= 0.08 | water= 90.79 g | source_usda=1 | left=1}}
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
*[http://www.tonytantillo.com/fruits/limes.html Fruits: Limes]
 
== അവലംബം ==
<references/>
 
 
 
== ചിത്രശാല ==
<gallery caption="ചെറുനാരകത്തിന്റെ ചിത്രങ്ങള്‍" widths="200px" heights="160px" perrow="3">
ചിത്രം:Lemon-flower.JPG|പൂവ്
10,297

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/382154" എന്ന താളിൽനിന്ന് ശേഖരിച്ചത്