"ചെറുകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 3:
ജീവിതപ്പാത എന്ന ആത്മകഥയ്ക്കു് സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ടു്. മലങ്കാടന്‍ എന്ന പേരില്‍ ഹാസ്യകവിതകള്‍ എഴുതിയിരുന്നു.
 
== ജീവിതരേഖ ==
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[പെരിന്തല്‍മണ്ണ താലൂക്ക്|പെരിന്തല്‍മണ്ണ താലൂക്കിലെ]] [[ചെമ്മലശ്ശേരി|ചെമ്മലശ്ശേരിയിലെ]] ചെറുകാട് പിഷാരത്താണ് 1914 ഓഗസ്റ്റ് 26-ന് ചെറുകാട് ജനിച്ചത്. കുടിപ്പള്ളിക്കൂടത്തില്‍ പ്രാഥമികവിദ്യാഭ്യാസം നേടിയ ഇദ്ദേഹം പിന്നീട് മലപ്പുറം, ചെറുകര, പെരിന്തല്‍മണ്ണ, കരിങ്ങനാട് എന്നിവിടങ്ങളിലായി പഠനം പൂര്‍ത്തിയാക്കി. പ്രൈവറ്റായി പഠിച്ച് മലയാളം വിദ്വാന്‍ പരീക്ഷ വിജയിക്കുകയും ചെയ്തു.
 
വരി 15:
1936ല്‍ കിഴീട്ടില്‍ ലക്ഷ്മി പിഷാരസ്യാരെ വിവാഹം കഴിച്ചു. രവീന്ദ്രന്‍, രമണന്‍, മോഹനന്‍, മദനന്‍, ചിത്ര, ചിത്രഭാനു എന്നിവര്‍ മക്കളാണ്. 1976 ഒക്ടോബര്‍ 28-ന് അന്തരിച്ചു.
 
== സാഹിത്യത്തിലേക്ക് ==
പുരോഗമനസാഹിത്യ പ്രസ്ഥാനത്തിന്റെ ആദ്യകാലനേതാക്കളില്‍ ഒരാളായിരുന്നു ചെറുകാട്. "സമൂഹത്തിന്റെ പുരോഗതിയെ ത്വരിതപ്പെടുത്തുന്നതായിരിക്കണം സാഹിത്യരചന" എന്നതായിരുന്നു ചെറുകാടിന്റെ വിശ്വാസപ്രമാണം.<ref name=spb/> തന്റെ ചുറ്റിലും നടക്കുന്നതും തനിക്ക് സുപരിതവുമായ ജീവിതത്തെയാണ് അദ്ദേഹം സാഹിത്യത്തിലേക്ക് പിടിച്ചുകയറ്റിയത്. മണ്ണിനെ അറിഞ്ഞുകൊണ്ട് സാഹിത്യരചന നടത്തിയ അദ്ദേഹം ആത്മകഥയായ ''ജീവിതപ്പാത''യിലൂടെ മലയാളസാഹിത്യത്തില്‍ തന്റേതായ സ്ഥാനം നേടിയെടുത്തിട്ടുണ്ട്.
 
==കൃതികള്‍<ref name=spb/>==
=== നോവലുകള്‍ ===
*മുത്തശ്ശി
*മണ്ണിന്റെ മാറില്‍
വരി 26:
*ശനിദശ
*ദേവലോകം
=== നാടകങ്ങള്‍ ===
*സ്നേഹബന്ധങ്ങള്‍
*മനുഷ്യഹൃദയങ്ങള്‍
വരി 45:
*ഡോക്ടര്‍ കചന്‍
*ഒടുക്കത്തെ ഓണം
=== ചെറുകഥകള്‍ ===
*ചെകുത്താന്റെ കൂട്
*തെരുവിന്റെ കുട്ടി
വരി 52:
*ഒരു ദിവസം
*ചെറുകാടിന്റെ ചെറുകഥകള്‍
=== കവിതകള്‍ ===
*മനുഷ്യനെ മാനിക്കുക
*അന്തഃപുരം
വരി 58:
*ആരാധന
*തിരമാല
=== ആത്മകഥ ===
*ജീവിതപ്പാത
 
== അവലംബം ==
<references/>
 
[[Categoryവര്‍ഗ്ഗം:മലയാളം നോവലെഴുത്തുകാര്‍]]
[[Categoryവര്‍ഗ്ഗം:1914-ല്‍ ജനിച്ചവര്‍]]
[[Categoryവര്‍ഗ്ഗം:1976-ല്‍ മരിച്ചവര്‍]]
[[Categoryവര്‍ഗ്ഗം:മലയാള നാടകകൃത്തുക്കള്‍]]
[[Categoryവര്‍ഗ്ഗം:മലയാള കവികള്‍]]
"https://ml.wikipedia.org/wiki/ചെറുകാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്