"യമുന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎യമുന: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
→‎ഉദ്ഭവസ്ഥാനം: കൂടുതൽ വിവരങ്ങൾ ചേർത്തു
വരി 7:
 
== ഉദ്ഭവസ്ഥാനം ==
നരേന്ദ്രനഗറിലെ [[യമുനോത്രി|യമുനോത്രിയാണ്]] യമുനയുടെ ഉദ്ഭവസ്ഥാനം. [[ഉത്തർപ്രദേശ്]] സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശം സമുദ്രനിരപ്പിൽ നിന്ന് 6330 മീറ്റർ ഉയരത്തിലാണ്. ഋഷിഗംഗ, ഹനുമാൻഗംഗ, ഉമ തുടങ്ങിയ ചെറിയ ഒഴുക്കുക്കൾ ഉദ്ഭവസ്ഥാനത്തിനടുത്ത് യമുനയെ പോഷിപ്പിക്കുന്നു. യമുനയുടെ ഏറ്റവും വലിയ പോഷകനദിയാണ് ടോൺസ് നദി (English: The Tons River, हिन्दी: टौंस नदी). ഗിരി നദി, ഹിന്ദോൻ നദി, ബെത്‌വാ നദി, ദസാൻ നദി, കേൻ നദി, സിന്ധ് നദി, ചമ്പൽ നദി കാളി സിന്ധ് നദി, പർവാൻ നദി, പാർവതി നദി, ബാനാസ് നദി, സിപ്ര നദി എന്നിവയും യമുനയുടെ പോഷക നദികളിൽ ഉൾപ്പെടുന്നു. ഇവയെ കൂടാതെ മറ്റുചില മലയൊഴുക്കുകളും യമുനയിൽ ചേരുന്നു.
 
== പോഷകനദികൾ ==
"https://ml.wikipedia.org/wiki/യമുന" എന്ന താളിൽനിന്ന് ശേഖരിച്ചത്